0%

Chapter Title : മുനി ടീച്ചർ 5 [Decent]

Author : Kambikathakal Read All Parts 911

വിളിച്ചിട്ട് ലിസിമ്മ നേരെ താഴേക്ക് പോയത് നന്നായി.

"പത്തു മണി... ബ്രേക്ക്ഫാസ്റ്റ് പിന്നെ കഴിക്കാം. നീ അവരെ വിട്ടിട്ടു വാ..." ഇതുപറയുമ്പോൾ ലിസിമ്മ കോണിയിറങ്ങുകയായിരുന്നു.

എനിക്കൊന്നും മനസിലാവുന്നില്ല. ചുരുങ്ങിയത് നാലുനാൾ കൂടി ടീച്ചർ ഇവിടെയുണ്ടാവുമെന്നാണല്ലോ പറഞ്ഞിരുന്നത്. ഉറക്കച്ചവ മാറുന്നില്ല. ഒന്നും ഓർമയിൽ തെളിയുന്നില്ല. എന്തുപറ്റി ഇപ്പോൾ ടീച്ചർക്ക് പെട്ടെന്ന് പോകാൻ? ടീച്ചർ നാളെ പോകുമെന്ന് രാത്രി പറഞ്ഞത് മെല്ലെ മെല്ലെ മനസിലേക്കിഴഞ്ഞു വന്നു. ഞാൻ എഴുന്നേറ്റു നേരെ ബ്രെഷ് ചെയ്തു ഡ്രസ് മാറ്റി ഒരുവിധം മുടിയൊക്കെ നേരെയാക്കി താഴെയിറങ്ങി. ലിസിമ്മ അടുക്കളയിലാണ്. ഞാൻ നേരെ അവിടേക്കു പോയി.

"ചേട്ടനും ടീച്ചറും എവിടേക്കാ?" ഞാൻ അറിയാത്തപോലെ ചോദിച്ചു.

"അവർക്ക് പെട്ടെന്ന് പോകേണ്ടി വന്നു. മുരളിയുടെ ജോലി ഇങ്ങനെയാ. എപ്പോഴാ പോകുക വരിക എന്നൊന്നും പറയാൻ പറ്റില്ല."

ഒന്നും മിണ്ടാതെ ഞാൻ ഫ്ലാസ്കിൽ നിന്ന് അല്പം ചായയെടുത്തു മൊത്തി അവിടെത്തന്നെ നിന്നു.

"വേഗം ചെല്ല്. ഞാൻ നിന്നെ വിളിക്കാൻ മറന്നു. നീ എഴുന്നേറ്റിട്ടുണ്ടാകും എന്ന് കരുതി. നീ കൊണ്ടുവിട്ടോളും എന്നു ഞാൻ വാക്കു കൊടുത്തു. പിന്നെ ഞാനതു മറന്നു. വേഗം ചെല്ല്."

ഞാൻ കാറിന്റെ ചെവിയുമെടുത്തു ഒന്നും മിണ്ടാതെ മുറ്റത്തേക്കിറങ്ങി.

ടീച്ചറെയും മുരളി ചേട്ടനെയും സ്റ്റേഷനിൽ വിട്ടു ഞാൻ വീട്ടിൽ തിരികെയെത്തി. മനസു മരവിച്ച അവസ്ഥയിലായിരുന്നു. ഒരു യന്ത്രം പോലെ ഞാൻ എല്ലാം ചെയ്‌തു. തലവേദനയാണെന്ന കള്ളംപറഞ് യാത്രയിൽ ഞാൻ അധികമൊന്നും സംസാരിച്ചില്ല. ഇടയ്ക്കു കുറച്ചുതവണ ടീച്ചറുമായി കണ്ണുകൾ കൊണ്ട് ഒരുപാട് അർത്ഥങ്ങളടങ്ങുന്ന കാവ്യങ്ങൾ കൈമാറി. അതിൽ സങ്കടങ്ങളും വേദനകളും പ്രതീക്ഷകളും ആഗ്രഹങ്ങളും സ്ത്രീപുരുഷാകർഷണങ്ങളും രതിയുമെല്ലാം പരസ്പരം കെട്ടിപ്പുണർന്നു രമിച്ചു.

💬 Comments

View all comments