Chapter Title : മുനി ടീച്ചർ 6 [Decent]
ഒറ്റ ഫ്രണ്ട്‌സ് പോലും."
"അപ്പൊ ഞാനാണോ ഇവിടത്തെ മൂന്നാമത്തെ അതിഥി?"
"അതെ."
"ലിസിമ്മ വന്നിട്ടില്ല? ഒരിക്കലും?"
"ഇങ്ങനെ ഫ്ലാറ്റ് ഉള്ളതുതന്നെ ലിസിമ്മക്കറിയില്ല. ഇനി അറിയാതെയെങ്കിലും പറഞ്ഞുപോകരുത്. ഒരു ചെറിയ വൺ ബെഡ്‌റൂം ഫ്ലാറ്റിലാണ് താമസമെന്നാ പറഞ്ഞേക്കുന്നേ. അറിയുന്നത് അച്ഛനു താല്പര്യമില്ല."
"ഓ, ഈ റൂം മറ്റേതിനേക്കാളും വലുതാണല്ലോ."
"അതേ. എനിക്ക് ആ റൂം തന്നെ ധാരാളം. ബാത്ത്റൂം കാണണോ?"
" കാണാം. "
"വാ. ഇതും അവിടത്തേതിനേക്കാളും വലുതാ. ഇതാ മാസ്റ്റർ ബെഡ്‌റൂം."
ഞാൻ ബാത്റൂമിലെ ഡോർ തുറന്നു കാണിച്ചു. അതിലെ ബാത്ത് ടബ്ബ് കണ്ട ടീച്ചർ അത്ഭുദപ്പെട്ടു. ടീച്ചർ ഈ ടബ്ബിൽ കുളിക്കുന്നതും ഞാനും ടീച്ചറുടെ കൂടെ ചേരുന്നതുമെല്ലാം എന്റെ മുന്നിൽ ചിത്രങ്ങളായി തെളിഞ്ഞു. ഞങ്ങളുടെ സംസാരം ആ ചിത്രങ്ങളെയെല്ലാം തുടച്ചു മായ്ച്ചുകൊണ്ടേയിരുന്നു.
"വല്ലപ്പോഴും ആണെങ്കിലും അച്ഛൻ വരുന്നതെങ്കിലും ആൾക്ക് ഇതെല്ലാം വേണമല്ലേ?"
"പത്തോളം ഫ്ലാറ്റുകൾ കണ്ടതാ. അച്ഛന് ഇതാ ഇഷ്ടമായത്. പലതും വില വളരെ കൂടുതലായിരുന്നു. ഈ ഏരിയയിൽ അന്നൊക്കെ വില കുറവായിരുന്നു."
ടീച്ചർ ഷവറും ടബ്ബുമെല്ലാം നോക്കിക്കണ്ടു. വളരെ നല്ലത് എന്ന രീതിയിൽ ഒരു തംസ് ആപ്പ് കാണിച്ചു. ഞങ്ങൾ പുറത്തുകടക്കുമ്പോൾ ഞാൻ പറഞ്ഞു: "ടീച്ചർക്ക് വേണേൽ ഇവിടന്നു കുളിക്കായിരുന്നു. ഞാൻ എന്റെ റൂം തന്നെയാണു തന്നത്. ഞാൻ അതാ ആലോചിച്ചില്ല."
"ഒന്ന് പോടാ. അതുതന്നെ ധാരാളം. പിന്നെ അച്ഛന്റെ റൂമല്ലേ ആൾക്കിഷ്ടപ്പെട്ടില്ലലോ?" അതിനു ഞാനൊന്നും മിണ്ടിയില്ല.
ബെഡ്‌റൂമിലേക്കിറങ്ങിയ ഞങ്ങൾ അവിടത്തെ പുതുപുത്തൻ കട്ടിലിലിരുന്നു. കട്ടിലിൽ ടീച്ചർ ചാരിയിരിക്കുന്നതും ടീച്ചറുടെ മടിയിൽ തലചായ്ച്ചു കിടക്കുന്നതുമെല്ലാം മനസ്സിൽ തെളിഞ്ഞുവന്നു. അടച്ചിട്ടിരുന്നതിലാണ് മുറിയിൽ ഒരു പഴകിയ
💬 Comments
View all comments