0%

Chapter Title : മുനി ടീച്ചർ 6 [Decent]

Author : Kambikathakal Read All Parts 2.2K

ഒന്നും ചൂടാറില്ല ടീച്ചറേ..."

"വേണ്ട വേണ്ട"

"ഇന്നൊരു പ്രത്യേക ദിവസാ... ജീവിതത്തിൽ ആദ്യമായാ ഇത്ര സന്തോഷമുള്ളൊരു ദിവസം. ഞാനൊക്കെ എന്തൊരു പുണ്യം ചെയ്തിട്ടാണാവോ?"

"മനസ്സിൽ കളങ്കമില്ലാതിരിക്കുന്നതാണു കുട്ടാ ഏറ്റവും വല്യ പുണ്യം ചെയ്യൽ"

"ശരിയാ ടീച്ചറേ"

അങ്ങിനെ ഞങ്ങൾ ഒരുപാട് സംസാരിച്ചു ഭക്ഷണം കഴിച്ചു തീർന്നു. വെയിറ്റർ വന്നു പാത്രങ്ങളെല്ലാം എടുത്തുകൊണ്ടുപോയി. ഞങ്ങൾ കൈ കഴുകി ബില്ലിനായി അവിടെത്തന്നെ വന്നിരുന്നു. അപ്പോഴേക്കും മേശ വൃത്തിയാക്കി വെയിറ്റർ രണ്ടു ഗ്ലാസ് വെള്ളം നിറച്ചുവച്ചിരിക്കുന്നു. റെസ്റ്ററെന്റിൽ വലിയ തിരക്കൊന്നുമില്ല. അങ്ങിങ്ങായി ടേബിളുകൾ ഒഴിഞ്ഞുകിടക്കുന്നു. നല്ല ആദിത്യ മര്യാദയുള്ള വെയിറ്റർ, ഞാൻ കരുതി. വീണ്ടും ബില് ബൂക്കുമായി വന്ന വെയിറ്റർ ചോദിച്ചു: " മാഡം, ചായയോ കോഫിയോ വേണോ ?" വേണ്ട എന്ന് ടീച്ചർ മറുപടി പറഞ്ഞു. അദ്ദേഹം എനിക്ക് നേരെ നോക്കി. "എനിക്കൊരു കോഫി വിതൗട്ട് ഷുഗർ" ഞാൻ പറഞ്ഞു. "രണ്ടെണ്ണം." ടീച്ചർ പറഞ്ഞു. "രണ്ടും വിതൗട്ടാണോ" വെയ്റ്റർ ചോദിച്ചു. അതേയെന്നു ടീച്ചർ പറഞ്ഞു. "ഷുവർ" എന്നും പറഞ്ഞു വെയ്റ്റർ തിരിച്ചുപോയി.

"മാഡത്തോട് മാത്രമേ വെയിറ്റർക്കു ഒരു കൂറുള്ളു. എന്നെ കണ്ടിട്ടേയില്ല. ചുരുങ്ങിയത് എന്നെ സാറെന്നെങ്കിലും വിളിക്കാമായിരുന്നു. " ഞാൻ തമാശിച്ചു.

ടീച്ചർ ചിരിച്ചുകൊണ്ട് പറഞ്ഞു: "ഈ മീശ മുളക്കാത്ത നീയൊ സാർ?"

“ഉള്ള മീശയൊക്കെ മതി ടീച്ചറേ”...രണ്ടുപേരും കൂടി ചിരിച്ചു.

"ടീച്ചർ ഇന്നെന്നെ എന്തുവേണമെങ്കിലും പറഞ്ഞു കളിയാക്കിക്കോ. ആരു കളിയാക്കിയാലും ഇന്നെനിക്കു ഒരു ചുക്കുമില്ല."

സംസാരിച്ചിരിക്കുന്നതിനിടയിൽ രണ്ടു കോഫിയുമായി വെയിറ്റർ വന്നു. ബില്ലെടുക്കാൻ അദ്ദേഹത്തിന് ഒരു തിടുക്കവുമില്ല.

"നമ്മൾക്കൊരു തിരക്കുമില്ലെന്നു അദ്ദേഹത്തിനറിയാമെന്നു തോന്നുന്നു. അല്ലെ."

"എന്തിനാ തിരക്കുന്നത്... ഇവിടെ

💬 Comments

View all comments