Chapter Title : മുനി ടീച്ചർ 6 [Decent]
ആദ്യം അകത്തു കയറി. പിന്നാലെ ഞാനും. ടീച്ചർ നേരെ സോഫയിൽ പോയി വീണു. രണ്ടുപേരുടെയും ചെരിപ്പുകൾ ഞാൻ അകത്തേക്കെടുത്തുവച്ചു. സോഫയിൽ കിടന്നുകൊണ്ട് ചോദിച്ചു" "ഇവിടെ കിടന്നോട്ടെ?"
"വീടുമുഴുവൻ ടീച്ചറുടേതാണ്."
താങ്ക്യൂ എന്നും പറഞ്ഞുകൊണ്ട് ടീച്ചർ സോഫയിൽ ചരിഞ്ഞുകിടന്നു. ഞാൻ റൂമിൽപോയി ഡ്രസ്സ് മാറ്റി ഒരു ബർമുഡയും ടി ഷിർട്ടുമിട്ട് ഓപ്പോസിറ്റ് സോഫയിൽ വന്നിരുന്നു. ടീച്ചർ മന്ദം മന്ദം ഉറക്കത്തിലേക്കു വഴുതിവീഴുകയാണ്. അല്പം നിരാശ തോന്നിയെങ്കിലും ഞാൻ മിണ്ടാതെ സോഫയിൽ ചാരിക്കിടന്നു. അല്പനേരത്തിനു ശേഷം ടീച്ചർ ഉറങ്ങിയെന്നു എനിക്കുമനസ്സിലായി. ടീച്ചറുടെ ശ്വാസമയക്കലും മുഖവും കനകളും കിടപ്പും കണ്ടാൽ ഉറങ്ങിയെന്നുറപ്പിക്കാം.
ഞാൻ എഴുന്നേറ്റു ടീച്ചറുടെ സോഫാക്കരികിലെത്തി നിലത്തിരുന്നു. ടീച്ചർ ഉറങ്ങുന്നതും നോക്കിയിരുന്നു. മേനിയാകെ മറയുന്ന ചുരിദാറാണ് വേഷമെന്നതിനാൽ ഞാൻ ടീച്ചറുടെ മുഖവും കൈകളും മുടിയഴകും നോക്കി ഒരുപാട് നേരമിരുന്നു. ആ കൺകളും ചുണ്ടുകളും മൂക്കും കവിളുകളുമെല്ലാം ഞാൻ ഒരുപാടുനേരം നോക്കിയിരുന്നു. എന്തൊരു നയനാന്ദകരമായ കാഴ്ച. എത്രനേരം വേണമെങ്കിലും ഇങ്ങനെ നോക്കിയിരിക്കാം. അല്പനേരത്തിനുശേഷം ഞാൻ എഴുന്നേറ്റുപോയി ഒന്ന് കുളിച്ചു ഫ്രഷ് ആയി. ബെഡ്‌റൂമിൽ എസി ഓൺ ആക്കി വച്ചു. ടീച്ചർ പെട്ടെന്നുണർന്നാൽ എസിയിൽ പോയി കിടക്കാം എന്നുപറയാമെന്നുകരുതി. എന്നാൽ ടീച്ചർ ഉണരുന്ന മട്ടില്ല. കുറച്ചു നേരത്തിനു ശേഷം സോഫയുടെ പിൻഭാഗത്തേക്കു തിരിഞ്ഞു ചരിഞ്ഞുകിടന്നു ടീച്ചർ ഉറക്കം തുടർന്നു.
ഞാൻ പോയി എതിർവശത്തുള്ള സോഫയിൽ ചാരിക്കിടന്നു. പറ്റുമെങ്കിൽ അൽപനേരം ഉറങ്ങാമെന്നുകരുതി. എത്ര കിടന്നിട്ടും കണ്ണടച്ചിട്ടും ഏതു പോസിൽ കിടന്നിട്ടും എനിക്കുറക്കുവന്നില്ല. അങ്ങിനെ ഞാൻ ടീച്ചർ കിടക്കുന്നതുംനോക്കി സമയം കഴിച്ചുകൂട്ടി. ഇടക്ക് അടുക്കളയിൽ പോയി വെള്ളം കുടിക്കും. ഇടയ്ക്കു വാഷ്‌റൂമിൽ പോകും. അങ്ങിനെ സമയം
💬 Comments
View all comments