Chapter Title : മുനി ടീച്ചർ 6 [Decent]
നോക്കിക്കൊണ്ടേയിരുന്നു. ടീച്ചർ എന്നെ നോക്കി പുഞ്ചിരിച്ചുകൊണ്ടേയിരുന്നു. എന്തൊരു അഴകുള്ള മുഖം. തുടുത്തു നിൽക്കുന്ന കവിളുകൾ... വരിവരിയായി വച്ചപോലെയുള്ള വെളുവെളുത്ത പല്ലുകൾ... അവയെ തഴുകി ചുവന്ന അധരങ്ങൾ.. അവ നനഞ്ഞു കിനിഞ്ഞിരിക്കുന്നു... നെറ്റിയിലേക്ക് പാറിയിറങ്ങിയ ചെമ്പിച്ച മുടിയിഴകൾ. ഈ അഴകിലേക്കു ചേർന്ന മൂക്കും കണ്ണുകളും. കണ്ണെഴുതിയിട്ടില്ലെങ്കിലും വരച്ചുവച്ച പോലെയുള്ള കൺപീലികൾ. ടീച്ചറുടെ സൗന്ദര്യം എത്ര കണ്ടുനിന്നാലും മതി വരില്ല. ഇതെല്ലാം ഞാൻ എങ്ങിനെ ആസ്വദിച്ചു തീർക്കും...
"എന്താ ഈ നോക്കുന്നെ?"
"എന്റെ ടീച്ചറുടെ ഭംഗി ഒന്ന് വേറെ തന്നെ."
"നീ ആദ്യമായിട്ടല്ലല്ലോ എന്നെ കാണുന്നത്..."
"ഇത്ര അടുത്തുനിന്നും ഇത്ര വ്യക്തമായി സമാധാനത്തോടെ ആരെയും പേടിക്കാതെ ആദ്യമായട്ടല്ലേ ... ഞാനൊന്നു കണ്ടോട്ടെ... കൺനിറയെ... മനം നിറയെ..."
"ഉം.... എത്ര വേണേലും കണ്ടോളൂ..."
"കണ്ടാൽ മാത്രം പോരാ എനിക്ക്..."
"പിന്നേ...?"
"എനിക്കു ടീച്ചറെ വേണം..."
"ഞാൻ ഇവിടെ ഇതാ കുട്ടാ... നിന്റെ അടുത്ത്... ഇനിയും വേണം വേണംന്ന് പറയല്ലേ..."
ചാരി ഇരുന്നിരുന്ന ഞാൻ മെല്ലെ പൊങ്ങി മുട്ടുകാലുകൾ നിലത്തുവച്ച പില്ലോയിൽ കുത്തി ടീച്ചറെ കെട്ടി പിടിച്ചു... ടീച്ചർ അല്പംകൂടി സോഫയുടെ അറ്റത്തേക്കു നീങ്ങിയിരുന്ന് എന്റെ തോളിലൂടെ കൈകൾ വച്ചു. ഞാൻ മെല്ലെ കണ്ണുകളടച്ചു. ടീച്ചർ എന്നെ കിസ് ചെയ്താലോ എന്ന് കരുതി കുറച്ചു നേരം അങ്ങിനെ തന്നെ കൺകൾ പൂട്ടിയിരുന്നു. ടീച്ചർക്കതു മനസിലായെന്ന് തോന്നുന്നു. ടീച്ചർ അനങ്ങിയതേയില്ല. എന്നാൽ അപ്പോഴും എന്റെ പിന്കഴുത്തിലും തലമുടിയും തലോടിക്കൊണ്ടേയിരുന്നു. അല്പനേരത്തിനു ശേഷം ഞാൻ കണ്ണുകൾ തുറന്നു. ടീച്ചർ എന്നെ തന്നെ നോക്കിയിരിപ്പാണ്. രണ്ടുപേരും കുലുങ്ങിചിരിച്ചു.
"എന്തിനാ കണ്ണടച്ചത്??"
"ചുമ്മാ..."
ഞാൻ ടീച്ചറുടെ ചുണ്ടത്തെക്കു നോക്കി...
💬 Comments
View all comments