Chapter Title : മുനി ടീച്ചർ 6 [Decent]
ആസ്വദിക്കുന്ന പോലെ തോന്നി.
കുറച്ചുനേരം അങ്ങിനെ ആസ്വദിച്ച ശേഷം ഞാൻ ടീച്ചറുടെ ചെവിയിൽ പറഞ്ഞു:
(Mentioning teacher panty stoling incident. done)
"ആദ്യത്തെ തവണ ഞാൻ ടീച്ചറെ കണ്ടപ്പോൾ എനിക്കെന്തു ആവേശമായിരുന്നെന്നോ, ജീവിതത്തിൽ ഒരിക്കലും അനുഭവിച്ചിട്ടില്ലാത്ത ഒരു ആവേശമായിരുന്നു ടീച്ചറേ."
"കുറെയൊക്കെ എനിക്കുമനസ്സിലായി. ഓഹ്, കേട്ടാൽ തോന്നും ഇപ്പൊ ആവേശമില്ലെന്ന്. "
"അന്നു യാത്രപറഞ്ഞതോർമ്മയുണ്ടോ?" ഞാൻ ചോദിച്ചു.
"അന്നോ?"
"ഉം"
"ഓർത്തുനോക്കട്ടെ... അന്നു യാത്ര പറയാൻ പറ്റിയില്ലല്ലോ."
"ശരിയാ."
"അന്നു ചേട്ടൻ മദ്രാസിൽ പോയി ചില പ്രശ്നങ്ങൾ കാരണം ഉടനെ തിരിച്ചുവരേണ്ടിവന്നു. ആളാകെ നിരാശനായിരുന്നു. ആകെ ടെൻഷനിലും. അപ്പോ പിന്നെ എനിക്കങ്ങോട്ടു വരാൻ പറ്റിയില്ല. പിറ്റേ ദിവസം ലിസിമ്മ പറഞ്ഞപ്പോഴാ ഞാനറിഞ്ഞത് നീ പോയെന്നു. നിനക്കു കൊണ്ടുപോകാൻ അപ്പമുണ്ടാക്കാൻ ലിസിമ്മയെ സഹായിക്കാമെന്നു വാക്കുകൊടുത്തതായിരുന്നു."
"ഉം" ഞാൻ മൂളി.
"ലിസിമ്മയും അന്നു വളരെ വിഷമത്തിലായി, എനിക്കു വരാൻ പറ്റാത്തതിലും, പിന്നെ കുട്ടൻ പോകുന്നതിലും ആകെ നിരാശയോടിരിക്കുവായിരുന്നു."
"ചേട്ടൻ പെട്ടെന്നു തിരിച്ചുവന്നത് ഞാൻ പിന്നീടാണറിഞ്ഞത്. ടീച്ചർ വീട്ടിൽ വരാത്തകാരണം ഞാൻ വലിയ ടെൻഷനിലായിരുന്നു. ഒടുക്കത്തെ ടെന്ഷനടിച്ചാണ്. ഞാൻ തിരിച്ചുപോയതും."
"അതെന്തേ നീ അറിയാഞ്ഞേ? ലിസിമ്മ പറഞ്ഞില്ലേ?"
"ലിസിമ്മ പറഞ്ഞില്ല. ലിസിമ്മ അങ്ങിനെയൊക്കെയാ. ഞാൻ വേറെ എന്തൊക്കെയോ അനുമാനിച്ചു. ഇനി ഒരിക്കലും ടീച്ചറോട് കമ്പനികൂടാൻ പറ്റില്ലെന്നുറപ്പിച്ചിട്ടാ തിരിച്ചുപോയത്."
"അയ്യോ, അതൊക്കെയെന്തിനാ?"
"ഓർമയില്ല?"
"അമ്മേ, എന്താ, ഓർത്തുനോക്കട്ടെ.. ഏയ്, ഒന്നുമില്ലല്ലോ. ഞാൻ എന്ത് ചെയ്തിട്ടാ?"
"അയ്യോ, ടീച്ചറല്ല, ഞാൻ. ഞാനൊരു ബുദ്ധിമോശം കാണിച്ചതോർമ്മയില്ലേ? പിന്നെ ടീച്ചർ ഫോൺ ചെയ്ത് നമ്മൾ സംസാരിച്ചപോഴാ എനിക്ക് ജീവൻ തന്നെ തിരിച്ചുകിട്ടിയത്."
"ഓഹോ, മനസിലായി, മനസിലായി.
💬 Comments
View all comments