മുന്നാറിലെ വാഗ്ദാനം 2 [താന്തോന്നി]

📝 Ongoing

👁 110288 views ❤ 209 likes 💬 1 comments

മുന്നാറിലെ വാഗ്ദാനം 2
Moonnarile Vagdanam Part 2 | Author : Thanthonni
[ Previous Part ] [ www.kkstories.com ]

കഥ മുഴുവൻ ആയും ആസ്വദിക്കാൻ മുൻ ഭാഗങ്ങളും വായിച്ചു ഇതിലേക്ക് എത്തണം എന്ന് അഭ്യർത്ഥിക്കുന്നു. ഇത് വരെ തന്ന പ്രചോദനവും പ്രോത്സാഹനവും ഇനിയും കൂടെ ഉണ്ടാകും എന്ന വിശ്വാസത്തിൽ അടുത്ത ഭാഗത്തേക്ക് കടക്കുന്നു …

കൊച്ചിയിലെ അമൽ എക്സ്പോര്ട്സ് & ഇമ്പോർട്സ് ഓഫീസ്.
ബിന്ദു പുതിയ ലുക്കിൽ വന്ന ദിവസം, എല്ലാവരും അവളെ നോക്കി.
ലൈറ്റ് ബ്ലൂ സാരി, ഗോൾഡൻ ഈററിംഗ്‌സ് , സ്റ്റൈഡ് ലേയേർഡ് ഹെയർ , ലൈറ്റ് മേക്കപ്പ് .
റിസപ്ഷൻലെ പെൺകുട്ടികൾ തമ്മിൽ സംസാരിച്ചു —
"ഇതാണ് നമ്മൾ കഴിഞ്ഞ ആഴ്ച കണ്ട ബിന്ദു ?"

അക്കൗണ്ട്സ് ഡെസ്ക്ൽ ഇരുന്ന അരുൺ പറഞ്ഞു —
"ബോസ് സെക്രട്ടറിനെ സെലിബ്രിറ്റി ലുക്ക്ൽ മാറ്റി."

ബിന്ദു എല്ലാവർക്കും ചെറിയൊരു പുഞ്ചിരി നൽകി, ടേബിൾലേക്ക് നടന്നു.
മുഖത്ത് ഇനി വിഷാദമില്ല — ആത്മവിശ്വാസം മാത്രം.
അവൾ ജോലിയിൽ 100 ശതമാനം ആത്മാർത്ഥത പുലർത്തി , ലേറ്റ് നൈറ്റ് വോർക്സ് ഒരുമിച്ചുള്ള യാത്രകൾ അമലിനു ബിന്ദുവിൽ എന്തോ ഒരു ഫീലിങ്ങ്സ് തോന്നി തുടങ്ങി , അങ്ങനെ ഒരു മാസം കടന്ന് പോയി ...ബിന്ദുവിന്റെ ആദ്യ ശമ്പളം അക്കൗണ്ടിൽ ക്രെഡിറ്റ് ആയി അത് അമൽ പറഞ്ഞാടിയതിനെ കാൾ കൂടുതൽ ഉണ്ടായിരുന്നു ബിന്ദു ഒരുപാടു സന്തോഷിച്ചു ...
കുറച്ചുദിവസങ്ങൾക്കു ശേഷമുള്ള ഒരു ശനിയാഴ്ച്ച വൈകിട്ട് ഓഫീസിൽ എല്ലാവരും പോയ ശേഷം
അമൽ പറഞ്ഞു —

📚 Chapters

1 published

Related Stories

💬 Comments

View all comments