0%

Chapter Title : MUNNARIYIPPU Part 1 [NJG]

Author : Kambikathakal Read All Parts 143
ഒപ്പം അദ്ദേഹത്തിന്റെ കോളറിന്റെ മധ്യഭാഗത്ത് ടൈ കെട്ടുകയും ചെയ്തു. കഠിനമായി അമർത്തിയ ജാക്കറ്റും അദ്ദേഹം ധരിച്ചിരുന്നു. ആൾമോസ്റ് പുതിയ ഒരാളെപ്പോലെ , ഇത്രയും നേരത്തെ പരിചയമില്ലെങ്കിൽ ഞാൻ പോലും സംശയിച്ചേനെ.. “നേരത്തെ സംഭവിച്ചതിൽ ഖേദിക്കുന്നു,” അദ്ദേഹം പറഞ്ഞു, എന്റെ എതിർവശത്ത് ഇരുന്നു. "സ്റ്റാഫ് ക്ഷാമം." "മ്മ് എനിക്കും അങ്ങനെ തോന്നി ," ഞാൻ പറഞ്ഞു. "നിങ്ങൾ ആണല്ലേ ഈ Good Cop (നല്ല പൊലീസുകാരനായി അഭിനയിക്കുന്നയാൾ ) , അല്ലേ? " ഞാൻ പുഞ്ചിരിച്ചു കൈയ്‌വീശി എന്റെ മുഖത്തോറ്റ അടി "സൈലെൻസ് !" അവൻ കുരച്ചു. "ചോദ്യങ്ങളൊക്കെ ഞങ്ങൾ ചോതിക്കും !" ---------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------- WRITER'S  POV "സൈലെൻസ്‌ .. ഞങ്ങൾ ചോദ്യം ചോദിക്കും ..'' അടിയുടെ ആഘാതത്തിൽ കസേരേന്ന് അവൻ തെറിച്ചു വീണു ... പതിയെ എണീറ്റു വീണ്ടും കസേരയിൽ ഇരിപ്പുറപ്പിച്ചു . ക്രുദ്രമായ
മുഖഭാവത്തോടെ അയാൾ അവനെ  നോക്കി ഒരു വിജയിയുടെ മുഖഭാവം അയാൾക്കുണ്ടായിരുന്നു ..അവൻ അയാളെ നോക്കി നല്ലപോലൊന്നു പുഞ്ചിരിച്ചു , കൈകൾ നിവർത്തി മൂരിനിവർന്നു ടേബിളിലേക്കു ചേർത്തുവെച്ച ശേഷം  അയാൾക്കഭിമുഖമായി നിവർന്നിരുന്നു അവൻന്റെ മുഖഭാവം അയാളെ തെല്ലൊന്നമ്പരപ്പിച്ചു .. "യു knew it all along ?" ഒരു പുഞ്ചിരിയായിരുന്നു അവൻന്റെ മറുപടി ... "എയ്യ്യ് " "സർ .. ഞാൻ നേരത്തെ പറഞ്ഞപോലെ എല്ലാരേം ഒന്ന് കണ്ടു പോകാൻ വേണ്ടിയാണു വന്നത് " "ഡാ നിനക്ക് ഇതിൽനിന്നും ഇനി രക്ഷയില്ല , നീ നേരിട്ട് വന്നതുകൊണ്ട് ഞങ്ങൾക്ക് പകുതി ജോലിയാങ് കുറഞ്ഞു... പിന്നെ നീ ഇപ്പൊത്തന്നെയങ്ങu എല്ലാം സമ്മതിച്ചാൽ കിട്ടുന്ന ഇടിയുടെ എണ്തിൽ കുറവു.. " അവൻ മൗനത്തിൽ തന്നെ തുടർന്നു.. അയാളുടെ മുഖത്ത് ദേഷ്യം ഇരച്ചു കയറുന്നതു കാണുവാൻ സാദിക്കും.. "നീ കൊന്ന പോലീസ്‌കാരുടെ വീട്ടുകാരെക്കുറിച് നീ എപ്പോളെങ്കിലും ചിന്തിച്ചിട്ടുണ്ടോ? എഹ്....! ? " പെട്ടെന്ന് വാതിൽ കരകര ശബ്ദത്തോടെ തുറക്കപ്പെട്ടു .. അതികായനായ ഒരു വ്യക്തി നടന്നുവന്നു , "ജോൺ .. " "സർ " അയാൾ അറ്റെൻഷനിൽ നിന്നുകൊണ്ട് പറഞ്ഞു "ഇതാണല്ലേ അക്ക്യൂസ്ഡ് ?" "എസ് സർ " "മഹ്മ് , mr ഡേവിഡ് ജോർജ്, ഐആം ഋഷി കുമാർ ശുക്ല ഡയറക്ടർ ഓഫ് സിബിഐ , ആൻഡ് ആസ് യു മെയ് നോ ബൈ നൗ ദിസ് ഈസ് മൈ കൊളീഗ് mr ജോൺ . അവൻ പുഞ്ചിരിച്ചുകൊണ്ട് എഴുന്നേറ്റ്

💬 Comments

View all comments