Chapter Title : മുപ്പതാം നിലയിലെ പെൺകുട്ടി 3 [ബാജി]
ഹൈ സ്കൂളിൽ ഹിന്ദി വാദ്ധ്യാർ ആയ മാത്യുവിനും അച്ചാമ്മയ്ക്കും കൂടി ആകെ ഉണ്ടായ സന്താനം...
പരമ പാവമാണ് മാത്യു സാർ...
ഒരു നിയോഗം പോലെ... സ്ഥിരം വെള്ളയും വെള്ളയും...
ക്ലീൻ ഷേവ് ചെയ്തു മിനുക്കിയ മുഖം....
കണ്ടാൽ സാക്ഷാൽ... ഒരു പെന്തകോസ്ത് ഉപദേശിയുടെ രൂപവും ഭാവവും...
" വടിച്ചു കിണ്ണം കണക്ക് മുഖം കണ്ടാൽ പരമ ബോറാണ്.... " മറ്റേ പണിക്ക് " പോകുന്ന വഷളൻ പിള്ളേരെ പോലെ....!"
എന്നാ... പറയാൻ തോന്നുക...
" എന്ത് പറയാൻ...? സ്വന്തം അപ്പനായിപ്പോയി... "
അമ്മച്ചി, അച്ചാമ്മയെ കണ്ടാൽ വല്ലാത്ത ഓമനത്വമാണ്...
ആരെപോലെ... എന്നൊന്ന് പറയാൻ ആണെങ്കിൽ.... നമ്മുടെ നടി, പദ്മ പ്രിയ തന്നെ...
ആ ഇരു നിറവും...
ആ ഉയരവും....
ആ മോലേം...
ആ പുരികോം...
ആ ചിരിക്കുന്ന കണ്ണുകളും.....
എല്ലാം കാണുമ്പോൾ നമ്മൾ പദ്മ പ്രിയയെ മനസ്സിൽ കൊണ്ട് വരും...
പലപ്പോഴും തോന്നിതാ... ഈ അമ്മച്ചിക്ക് അപ്പനോട് ഒന്നു മൊഴിയരുതോ... ഈ ഉപദേശി ലൂക്കൊന്ന് മാറ്റിയെടുക്കാൻ...?
അതെങ്ങനെ..?
രാത്രി, ഇരുളിന്റെ മറവിൽ, അമ്മച്ചിക്ക് അപ്പൻ വേണ്ടതും അധികവും കൊടുക്കുന്നുണ്ടാവും.... എന്ന് കരുതേണ്ടി വരും...!, സ്വന്തം മോളാണെങ്കിലും....
അല്ലെങ്കിലും... ഇങ്ങനെ പതുങ്ങി നടക്കുന്നോർ ഉറക്കപ്പായിൽ വില്ലന്മാർ ആയിരിക്കും എന്നത് നീന കേട്ടറിഞ്ഞിരിക്കുന്നു....
അങ്ങനെ ഉള്ളപ്പോൾ... മീശ വയ്ക്കുന്നതും എടുക്കുന്നതും ഒക്കെ വ്യക്തി സ്വാതന്ത്ര്യം... ആണെന്ന് അമ്മച്ചി സമർഥിച്ചെന്നും വരും...
വളരെ പെട്ടെന്നാണ് ഒരു അജ്ഞാത രോഗം ബാധിച്ച അച്ചാമ്മയെ കർത്താവ് തിരികെ വിളിക്കുന്നത്...
അന്ന് നീനയ്ക്ക് എട്ട് വയസ്സ്..
ഒരു അമ്മയുടെ കെയർ ഏറ്റവും ആവശ്യം ഉള്ള സമയം...
💬 Comments
View all comments