Chapter Title : മുപ്പതാം നിലയിലെ പെൺകുട്ടി 3 [ബാജി]
നീന ഒരു പുതിയ ആളാണ്...
മെഴുക്കു പുരണ്ട മുടി പോയേടത്തു പാറി പറക്കുന്ന അനുസരണ ഇല്ലാത്ത ബോബ് ചെയ്‌ത ഹെയർ....
ക്ലിവേജ് കാണും വിധം, ഇറക്കി വെട്ടിയ ബ്ലൗസ്...
പൊക്കിളിൽ നിന്നും രണ്ടുര ഇഞ്ച് താഴ്ത്തിയെ സാരി ഉറയ്ക്കു...
കൈക്ക് ഇറക്കം അല്പം കുറഞ്ഞതിന് ശുണ്ഠി എടുത്ത നീനയ്ക്ക് സ്ലീവ്ലെസ് ഒഴിഞ്ഞ നേരമില്ല...!
തന്റെ ബോസ്സിന്റെ വിശ്വസ്ഥയായ സെക്രട്ടറി ആവാൻ... ഇതൊക്കെ ആവാം എന്ന് നീന ഉറച്ചു...
ഓഫിസ് വിട്ട് ഹോസ്റ്റലിൽ എത്തിയിട്ടും രാവിലെ ലിഫ്റ്റിലെ കാര്യവും റെജിയുമായി നേരിട്ടുള്ള എൻ കൌണ്ടറും നീനയുടെ മനസ്സിൽ മായാതെ മറയാതെ കിടന്നു, വെള്ളിത്തിരയിൽ എന്ന പോലെ.......
'"'"'":"'"'"'"
നടന്നു പോകാൻ ഉള്ള ദുരമേ ഉള്ളൂ... നീനയ്ക്ക് ലുലു മാളിലേക്ക്...
അല്പം പർച്ചേസ് നടത്താൻ നീന പോയി...
ലെഗ്ഗിൻസ് മോഡൽ ടൈറ്റ് ജീൻസും കൈ ഇല്ലാത്ത ലുസ് ആയ ടി ഷേർട്ടും ആണ് നീനയുടെ വേഷം...
മാളിൽ ഉയരത്തിൽ ഉള്ള വേണ്ട സാധനം കൈ എത്തി എടക്കുകയാണ്, നീന...
" ഹെല്പ് വേണോ..? "
ശബ്ദം പരിചയം ഉള്ളത് ആണെന്ന് തോന്നി..
ശബ്ദം കേട്ട ഭാഗത്തു നോക്കി...
റെജി സാറാണ്...
( സാർ തന്റെ കക്ഷം കണ്ടെന്നു നീന ഉറപ്പിച്ചു...
അതിന്റെ ചമ്മൽ നീനയുടെ മുഖത്ത് കാണാൻ ഉണ്ട്...
" സ്റ്റബ്ബ്ൾസ് ഉള്ള കക്ഷം തന്നെ, കഷ്ടകാലത്തിന് കണ്ടു... ഒന്നിടവിട്ട ദിവസങ്ങളിൽ ആണ് ഷേവ് പതിവ്... ഇന്ന് ഷേവിങ് ഡേ അല്ല..!")
" നീന വന്ന കാര്യത്തിന് തന്നെ, ഞാനും... "
" ഈ ഡ്രസ്സ് നീനയ്ക്ക് നന്നായി മാച്ച്
💬 Comments
View all comments