Chapter Title : മുപ്പതാം നിലയിലെ പെൺകുട്ടി [ബാജി]
ഉള്ളാൽ കൊതി കൊള്ളുന്നവരാണ്, സ്ത്രീകളിൽ മിക്കതും....
പേര് കേട്ട മാനേജ്മെന്റ് വിദഗ്ദൻ ഒക്കെ ആണെങ്കിലും പെണ്ണ് റെജിയുടെ ഒരു വീക്നെസ് ആണ്....
സുന്ദരികളെ വളയ്ക്കാനും തന്റെ കട്ടിലിൽ എത്തിക്കാനും എന്തെന്നില്ലാത്ത മിടുക്ക് തന്നെയാണ്, റെജിക്ക്....
തന്റെ സുന്ദര മുഖത്ത് വിരിയുന്ന വശ്യമായ പുഞ്ചിരി മാത്രം മതി, ഏതൊരു പെണ്ണും കറങ്ങി വീഴും....! ഒപ്പം കണ്ണിറുക്ക് കൂടി ആയാൽ ... അതൊരു ക്ഷണക്കത്തായി കണ്ടു എന്തിനും തയ്യാറായി ഉടുതുണി വെടിഞ്ഞു മുന്നിൽ നില്കുന്നതാണ്, അനുഭവം...
(ഇക്കാര്യത്തിൽ റെജിയുടെ ഗുരു, ഡാഡിയാണ്... സെയിൽസ് ടാക്സ് അസിസ്റ്റന്റ് കമ്മീഷണർ ആയിരിക്കുമ്പോൾ മദാലസകളായ സ്ത്രീകളെ ഹോട്ടൽ മുറിയിൽ എത്തിച്ചു, അതിന്റെ പേരിൽ അസ്സസ്മെന്റ് പൂർത്തിയാക്കി കൊടുക്കുന്നതാണ്, ഡാഡി, ജോൺ ഡാനിയലിന്റെ ശീലം..! ചെറുപ്പം മുതൽ റെജി കണ്ടും കേട്ടുമാണ് വളർന്നത്.... അക്കാലത്തു, ഡാഡി ഗോപ്യമായി സൂക്ഷിച്ചു വച്ച " പ്ലെ ബോയ് " മാസികയുടെ ലക്കം ഡാഡി റെജിയുടെ പുസ്തകത്തിന്റെ ഇടയിൽ നിന്ന് കണ്ടെടുത്തു..............
" പ്ലേ ബോയ് " വായിച്ചത് പൊറുക്കാൻ ആവാത്ത കുറ്റം ആണെന്ന് ഒന്നും എനിക്ക് അഭിപ്രായം ഇല്ല... അതൊക്കെ അറിയുന്നത് നല്ലത് തന്നെ.... എന്ന് വച്ച് പഠിത്തം ഉഴപ്പരുത്...!"
ഡാഡിയുടെ ഉപദേശം എല്ലാ നിലയിലും ഉൾക്കൊണ്ടു റെജി മുന്നോട്ടു പോയി....
പുസ്തകപ്പുഴു ആയ റെജി, ഒരു കാസനോവ കൂടിയായി...
കൊച്ചിയിൽ കോമേഴ്‌ഷ്യൽ മാനേജർ ആയി ജോലി നോക്കുമ്പോൾ.... തന്നെക്കാൾ മൂന്നു വയസ്സിനു മൂത്ത ചന്ദ്രിക രവി ആയിരുന്നു, PA... ഒരു നാൾ അധിക സമയം ജോലിക്ക് നിയോഗിച്ചു, സ്വന്തം കേബിനിൽ, അറഞ്ചും പൊറഞ്ചും പണിഞ്ഞു...
ഒരു വയസ്സുകാരൻ
💬 Comments
View all comments