0%

Chapter Title : മുരളി കാത്തിരുന്നവൾ 1 [kuttan]

Author : Kuttan Read All Parts 324.9K

പൈസ സുജിത്ര യുടെ ഗൂഗിൾ പെയിലേക് അയച്ചു കൊടുത്തു..

എന്നിട്ട് അതിൻ്റെ സ്ക്രീൻ ഷോട്ട് എടുത്തു വാട്സാപ്പ് എടുത്തു അതിലേക്ക് ഇട്ടു..അജിത്തും അമ്മയും അവളും നിൽക്കുന്ന പ്രൊഫൈൽ ഫോട്ടോ നോക്കി…

ഫുഡ് നേരത്തെ കഴിച്ചു മുറിയിൽ എത്തിയ സുജിത്ര ഒന്ന് ഉറങ്ങാം എന്ന് വിചാരിച്ചു ബെഡ്ഡിൽ കിടന്നത് ആണ്..ഫോണിൽ നോക്കിയപ്പോൾ മെസ്സേജ്..നോക്കിയപ്പോ പ്രൊഫൈൽ ഫോട്ടോ യില് മുരളി ഏട്ടൻ…150 തിരിച്ചു അയച്ചതിൻ്റെ ഫോട്ടോയും പിന്നെ മലയാളത്തിൽ അയച്ചു ട്ടോ എന്നൊരു മെസേജും.

അവള് അപ്പോള് തന്നെ തിരിച്ചു അയച്ചു..

350 ഒന്നും ആവില്ലല്ലോ..കുറെ നേരം വെയിറ്റ് ചെയ്തത് അല്ലെ..

മെസേജ് സൗണ്ട് കേട്ടു മുരളി നോക്കിയപ്പോ സുജിത്രയുടേ മെസേജ്..ഓൺലൈൻ യില് ആൾ ഉണ്ട്.

അത് മതി സുജി..ഞാൻ കുറച്ച് വാങ്ങിക്കാർ ഉള്ളൂ.

ഹും..ശെരി….

സുജി്ത്ര ആണേൽ ഒരാളെ ചാറ്റ് ചെയ്യാൻ കിട്ടിയല്ലോ എന്ന് ആയി…

കഴിച്ചോ ?

ഇല്ല..വിശപ്പ് ഇല്ല…

അത് എന്താ..ഒന്നും ഉണ്ടാക്കിയില്ല?

വേണ്ട..

ഓ വയർ ഫുൾ ആയിരിക്കും അല്ലെ..ഹിഹി

എന്ത്..?

വായ് നോക്കി വയർ ഫുൾ ആയി കാണുമല്ലോ..

ഒരു ചിരിക്കുന്ന സ്മൈലി കൂടി അയച്ചു..

ഞാൻ അത്രക്ക് വൃതികെട്ടവൻ ഒന്നും അല്ലട്ടോ…ഞാൻ അത്..അറിയാതെ ..

മതി മതി..ഉരുണ്ടു കളിക്കണ്ട…

ഹും..സോറി

അല്ല..പെൺകുട്ടികളോട് സംസാരിക്കാൻ എന്തിനാ ഇത്ര മടി..പേടി ആണോ..

അത്..അറിയില്ല…ആണുങ്ങൾ ആണേലും ഞാൻ അങ്ങോട്ട് കയറി സംസാരിക്കില്ല…

കൂട്ടുകാർ ഒന്നും ഇല്ലേ..

ഇല്ല…ആരും ഇല്ല…

പിന്നെ എങ്ങനെ ഉണ്ടാകാൻ ആണ്..സംസാരിച്ചാൽ അല്ലെ

ഞാൻ..എനിക്ക് അങ്ങനെ സ്ത്രീകൾ ആയിട്ട് സംസാരിക്കാൻ കിട്ടാറില്ല…ഓട്ടം പോകും വരും..

അമ്മ ഉള്ളപ്പൊ..അമ്മയോട് അങ്ങനെ ആണോ

അല്ല..

പിന്നെ

💬 Comments

View all comments