0%

Chapter Title : മുരളി കാത്തിരുന്നവൾ 1 [kuttan]

Author : Kuttan Read All Parts 324.9K

കൊണ്ട് ആണ് മുരളി അങ്ങനെ പറഞ്ഞു വെച്ചത്… സുജിത്ര ആണേൽ മുരളി യോടു തമാശക്ക് ഓരോന്ന് ചോദിച്ചത് ആയിരുന്നു..അവള് ഫോൺ അവിടെ വെച്ച് മുറിയുടെ ജനൽ അല്പ്പം തുറന്ന് മുരളിയുടെ വീട്ടിലേക്ക് നോക്കി…പത്ത് മിനിറ്റ് ആയിട്ടും മുരളി പോയിട്ടില്ല എന്ന് ഉറപ്പായി..പാവം പേടിച്ച് ഫോൺ വെച്ചത് ആണ് എന്ന് മനസിൽ ആയി അവള് ഒന്ന് കിടന്ന് ഉറങ്ങി.

അവളോട് എന്ത് പറയണം എന്ന് അറിയാതെ കുറച്ച് നേരം എന്തോ ആലോചിച്ചു മുരളിയും ഉറങ്ങി..

വൈകീട്ട് മുരളി എഴുന്നേറ്റ് പാടത്തേക്ക് പോകാൻ ആയി പുറത്തേക്ക് വന്നപ്പോൾ സുജിത്രയ്‌യും അമ്മയും അവരെ വീടിന് പുറകിൽ ഉള്ള സ്ഥലത്ത് കൂടി നടക്കുന്നത് ആണ് കണ്ടത്…

മതിലിനു അപ്പുറം അവർ മുരളിയെ കണ്ടൂ…മുരളി ആണേൽ ഒരു ലുങ്കി മാത്രം ആയിരുന്നു ഇട്ടിരുന്നത്..

മുരളി ഇവിടെ ഉണ്ടായിരുന്നോ..

ഉണ്ടായിരുന്നു അമ്മേ…

സുജിത്ര അപ്പോള് ചിരിച്ചു…അമ്മ ഉള്ളത് കൊണ്ട് തന്നെ മുരളി ചിരിക്കണോ ചിരിക്കണ്ടെ എന്ന് കൺഫ്യൂഷൻ ആയി പോയി..അവള് ആണേൽ പുറത്ത് പോയ ചുരിദാർ ്ന് പകരം ഒരു നീല ചുരിദാറും കറുപ്പ് ലെഗ്ഗിൻസ് ആണ് വേഷം.. ഷാള് ഇട്ടിട്ടില്ല എന്ന് മുരളി ക്ക് മനസിൽ ആയി..മുരളി മതിലിനു അപ്പുറത്തേക്ക് ചെറിയ ഗ്യാപ്പിൽ കൂടി പോയി…

.എന്താ അമ്മേ പരിപാടി..ഇവിടെ ആകെ കാട് പിടിച്ചു കിടക്കുക ആയിരുന്നു..കഴിഞ്ഞ ആഴ്ച്ച ആണ് ഞാൻ അത് വൃത്തി ആക്കിയത്..കുറച്ച് ഒക്കെ മരങ്ങളും വാഴയും ഒക്കെ അനീഷ് സാർ നോഡ് ഞാൻ ചോദിച്ചു വെച്ചിട്ടുണ്ട്…..

മുരളി ആണോ വെച്ചത് ഇതെല്ലാം…ഞങൾ വന്നപ്പോൾ കുറച്ച് ബഡ്ഡ് തൈകൾ കൊണ്ട് വന്നിരുന്നു..അപ്പോ

💬 Comments

View all comments