Chapter Title : മുരളി കാത്തിരുന്നവൾ 1 [kuttan]
മരിക്കും വരെ ഞാൻ ഒരു കുറവും വരുത്തിയില്ല…
ഹും..വിഷമം ആയോ..സൗണ്ട് ഒക്കെ മാറിയത് പോലെ..
ഏയ്..ആരോടെങ്കിലും പറയാൻ ആയല്ലോ…പറഞ്ഞു കഴിഞ്ഞപ്പോൾ തന്നെ ഒരു സുഖം..ആശ്വാസം ആയി….ആരും ഇല്ലല്ലോ എനിക്ക് ഇതൊക്കെ പറയാനൂം കേൾക്കാനും…
ഇപ്പൊ ഞാൻ കേട്ടല്ലോ…ഒക്കെ ആയോ
ഹും..ദൈവം എന്തേലും ഒക്കെ കണ്ടിട്ടുണ്ടാകും..അതാ..വേറെ കൂട്ടുകാർ ഒന്നും ഇല്ലേ
ഇല്ല….ഇത്ര ഒക്കെ ഞാൻ വേറെ ആരോടും പറഞ്ഞിട്ടില്ല…
ആണോ..എനിക്കും വലിയ കൂട്ടുകാരികൾ ഒന്നും ഇല്ല…പഠിച്ചു കഴിഞ്ഞപ്പോൾ ഓരോ വഴിക്ക് പോയി..ഒറ്റ മോൾ ആയിരുന്നു…പിന്നെ 2 വർഷം മുമ്പ് അച്ഛനും അമ്മയും ഒരു ആക്‌സിഡൻറിൽ പോയി…അതോടെ ഒറ്റക്ക് ആയി .
പക്ഷേ ഏട്ടനും അമ്മയും എന്നെ നല്ല കാര്യം ആണ് …….
ആണോ…വെറുതെ അല്ല ഞാൻ അത് പറഞ്ഞപ്പോൾ നിൻ്റെ സൗണ്ട് മാറിയത്..അവരെ കുറിച്ച് ആലോചിച്ചു അല്ലെ.
ഹും….ഇതൊക്കെ ഒന്ന് മുരളി ഏട്ടനൊട് പറഞ്ഞപ്പോൾ ഒരു ആശ്വാസം ഉണ്ട്..എനിക്ക് മാത്രം അല്ലല്ലോ ഇങ്ങനെ ഒക്കെ എന്ന് തോന്നി..
ഹും…11 ആകാൻ ആയി..ഉറക്കം വരുന്നുണ്ടേൽ ഞാൻ ഫോൺ വെക്കാം ..
ഇല്ല..ഉറക്കം വരുന്നില്ല…മുരളി ഏട്ടൻ കിടക്കാൻ ആയോ
ഇല്ല…നീ പറ..കുറച്ച് നേരം കൂടി എന്തേലും പറഞ്ഞ് ഇരിക്കാം.
ഹും…പിന്നെ നേരത്തെ ചോദിച്ചില്ലേ കുട്ടികളെ കാര്യം ഒക്കെ….
ഹും..എന്നോട് നിനക്ക് എന്തും പറയാം…ആരും അറിയില്ല..ഇത്തിരി സമാധാനം കിട്ടിയാലോ ..
ഹും..അത്…കുഴപ്പം ആർക്കും ഇല്ല..പക്ഷെ ഏട്ടൻ വല്ലാത്ത ധൃതി ആണ്… എത്ര പറഞ്ഞാലും കേൾക്കില്ല… ഡോക്കറ്റർ തന്നെ കുറെ പറഞ്ഞു മടുത്തു..ഒരാൾക്ക് എന്തേലും ആയിട്ട് കാര്യം ഇല്ലല്ലോ
ആണോ..പെട്ടെന്ന് ചെയ്ത് തീർക്കും അല്ലെ…നിനക്ക് ഒന്നും ആവില്ല അല്ലെ..
ഇല്ല…
അപ്പോ എന്ത് ചെയ്യും…
💬 Comments
View all comments