0%

Chapter Title : മുരളി കാത്തിരുന്നവൾ 1 [kuttan]

Author : Kuttan Read All Parts 325.2K

സൈഡിൽ വെച്ചിട്ടും ഉണ്ട്..

ചെറിയ ചാറ്റൽ മഴ ഉണ്ടായിരുന്നു എങ്കിലും ഇടക്ക് അത് നിന്നപ്പോൾ മുരളി വീണ്ടും പാടത്തേക്ക് ഇറങ്ങി….

അങ്ങനെ അവിടെ പണി എടുക്കുമ്പോൾ ആണ് മുരളി യുടെ അടുത്തേക്ക് അവർ എത്തിയത്

മുരളി…

മുരളി തിരിഞ്ഞു നോക്കിയപ്പോ പാടത്തേക്ക് സുഭദ്രയുടെ കൂടെ സുജിത്ര യ്‌യും വന്നത് കണ്ടത്…സുജിയെ മുരളി ആദ്യം തന്നെ നോക്കി..അവള് ഒരു പച്ച നിറത്തിൽ ഉള്ള ചുരിദാർ ടോപ്പ് ഇട്ടാണ് വന്നിട്ടുള്ളത്…ആദ്യം തന്നെ മുരളി അവളെ മാറിലേക്ക് ആണ് നോക്കിയത്…ഷാൾ ഇട്ടത് കണ്ടു മുരളിയുടെ മുഖം വാടി…അത് സുജിയും ശ്രദ്ധിച്ചു…

ഇങ്ങോട്ട് വന്നത് ആണോ….

അതെ …ഞങൾ ചുമ്മാ ഒന്ന് വന്നത് ആണ് ..ഇവിടെ കുറെ പച്ചക്കറിയും ഉണ്ടല്ലോ….

ഇത് വരെ എൻ്റെ സ്ഥലം..അവിടന്ന് അങ്ങോട്ട് വേറെ ആരതോ ആണ്..ഇവിടെ ആർക്കും അറിയില്ല…അപ്പോ അതിൽ കുറെ പച്ചക്കറി അങ്ങോട്ട് നട്ടു..

നന്നായിട്ടുണ്ട്….

എന്താ എന്ന് വെച്ചാൽ അമ്മ എടുത്തോ..വെറുതെ അത് കേട് വന്ന് പോകുക ആണ്….കടയിൽ കൊടുത്താലും വില ഒന്നും കിട്ടില്ല…നിങ്ങൾക്ക് എങ്കിലും ഉപകാരം ആകട്ടെ

ഹും..ഞാൻ ഒന്ന് പോയി നോക്കട്ടെ ….

സുഭദ്ര വാഴ തോട്ടം കഴിഞ്ഞു പച്ചക്കറി ഉള്ള ഭാഗത്തേക്ക് പോയി… സുജിത്ര മുരളിയുടെ അടുത്തേക്ക് വന്നു നിന്നു..മുരളി നോക്കിയപ്പോ അവള് ചിരിച്ചു…മുരളിയും..

എന്ത് പറ്റി ..ഒരു സന്തോഷം ഇല്ലല്ലോ മുരളി ഏട്ടാ….

ഒന്നുമില്ല….

എനിക്ക് മനസിൽ ആയി…മുഖം വാടിയത് ഞാൻ ഷാൾ ഇട്ടിട്ടല്ലേ…

ഞാൻ നോക്കും എന്ന് കരുത്തിയിട്ട് ആകും അല്ലെ….അപ്പോ ദേഷ്യവും കാണുമല്ലോ..

ഹൊ…ഹൊ..എൻ്റെ മുഖത്ത് നോക്കി പറ…എന്തിനാ ഇത്ര മടി….ഫോണിൽ എന്തും പറയാൻ ഒരു

💬 Comments

View all comments