Chapter Title : മുരളി കാത്തിരുന്നവൾ 1 [kuttan]
മുരളിയെ നോക്കി എങ്കിലും മുരളി അവൾക്ക് മുഖം കൊടുത്തില്ല…
കുളിച്ചു കഴിഞ്ഞു മുരളി ക്ക് ഒരു ട്രിപ്പ് ഉണ്ടായിരുന്നു…ഒരു ഹോസ്പിറ്റൽ കേസ് ആയത് കൊണ്ട് കഴിഞ്ഞു വന്നപ്പോൾ 3 മണി ഒക്കെ കഴിഞ്ഞിരുന്നു..അവിടെ പോയത് കൊണ്ട് ഫോൺ നോക്കാൻ ഒന്നും നേരം കിട്ടിയില്ല…
വന്ന് നേരെ സോഫയിൽ കിടന്നു ഫോണിൽ നോക്കി… സുജിയുടെ കുറെ മെസ്സേജ് കണ്ടു എടുത്ത് നോക്ക്.
ഹലോ
ഹലോ…
തിരക്ക് ആണോ..
ദേഷ്യം ആണോ..
കഴിച്ചോ…..
മുരളി നോക്കിയപ്പോൾ അവള് ഓൺലൈൻ യില് കണ്ടു..
മുരളി ഏട്ടാ…
അവളെ ഒരു മെസ്സേജ് കൂടി വന്നപ്പോൾ മുരളി നെറ്റ് ഓഫ് ആക്കി സൈലൻ്റ് ആക്കി ഒന്നു കിടന്നു..ക്ഷീണം കൊണ്ട് ഒന്ന് ഉറങ്ങി പോയി .
ഉണർന്നപ്പോൾ 5 മണി കഴിഞ്ഞിട്ടുണ്ട്…
ഫോണിൽ ആണേൽ സുജിയുടെ 3 മിസ്സ് കോളും..
മുരളി ജനൽ വഴി മതിലിനു അപ്പുറം നോക്കി..അവർ പറമ്പിൽ തൈ നടാൻ സുജിയുടെ കൂടെ അമ്മയും വന്നിട്ടുണ്ട്..
മുരളി ഒരു ലുങ്കി ഉടുത്ത് അങ്ങോട്ടേക്ക് പോയി….
മുരളി ഇവിടെ ഉണ്ടായിരുന്നോ…കണ്ടില്ല….
മുരളി ഒന്ന് സുജിയെ നോക്കി..അവള് ചിരിച്ചു എങ്കിലും മുരളി മുഖം മാറ്റി…
മുരളി തന്നെ തൈ നടുമ്പോൾ സുഭദ്ര ആണ് മണ്ണ് വാരാൻ ഒക്കെ നോക്കിയത്… സുജി ഷാൾ ഒക്കെ ഇട്ട് അവിടെ ത്തന്നെ തൈ എടുത്തു കൊടുത്തു നിന്നു…
എല്ലാ തൈയ്യും നട്ടു……പറമ്പിലേക്ക് ഇട്ട പൈപ്പ് ഓൺ ചെയ്ത് എല്ലാവരും കൈ കാലുകൾ കഴുകി വൃത്തി ആക്കി..മുരളി നന്നായി വിയർത്ത് കുളിച്ചു…മുരളിയുടെ കറുത്ത ശരീരത്തിൽ വിയർപ്പ് തുള്ളി തിളങ്ങി കൊണ്ട് നിന്നു..നേരം
💬 Comments
View all comments