Chapter Title : മുരളി കാത്തിരുന്നവൾ 3 [Kuttan]
അമ്മ കാണാതെ മാറി ഇരുന്നു..
ഹായ്..
സുജി..എന്നോട് ദേഷ്യം ഉണ്ടോ
ഇല്ലല്ലോ
എല്ലാം ഓകെ അല്ലേ..പ്രശ്നം ഒന്നും ആവില്ലല്ലോ
ഏയ്..ഇല്ല.ഓകെ ആണ്..
എനിക്ക് ഒന്ന് കാണാൻ തോനുന്നു നിന്നെ..
പിന്നെ മതി..ഇപ്പോ എല്ലാരും ഉണ്ട്..
ഒന്നു വീഡിയോ കോളിൽ എങ്കിലും വരുമോ..പ്ലീസ്.. ഒന്ന് കാണാനാ
ഇപ്പോഴോ..
അതെ..പ്ലീസ്
നോക്കട്ടെ.. ഹെഡ്ഫോൺ എടുക്കട്ടെ
ഹും..
മുരളി മുറിയിലേക്ക് പോയി കട്ടിലിൽ കിടന്നു.. സുജി ആണേൽ ഹെഡ്ഫോൺ വെച്ച് മെല്ലെ മുകളിലെ ഹാളിൽ പോയി സോഫയിൽ ഇരുന്നു...
വീഡിയോ കോൾ വിളിച്ചു.
അവളെ കണ്ടതും മുരളിക്ക് വല്ലാത്ത സന്തോഷം..അവളെ മുരളി മൊത്തത്തിൽ നോക്കാൻ ആഗ്രഹിച്ചു..
സുജി..നല്ല ഭംഗി ഉണ്ട് കാണാൻ
ഹും..മതിയില്ലേ..വെക്കട്ടെ
അത് എന്തേ..ഒന്ന് കാണട്ടെ..
എല്ലാരും ഉണ്ട്..അജിത് ഏട്ടൻ അവിടെ ഉണ്ട്..ഞാൻ ഹാളിൽ ആണ്
ആണോ..ഹെഡ്ഫോൺ യില് അല്ലേ
ഹും..
ഒന്നു താഴേക്ക് ഫോൺ താഴ്ത്തുമോ?
മുരളി ഏട്ടൻ ചുരിദാറിൽ തൻറെ മുല കാണാൻ ആണ് എന്ന് അവൾക്ക് മനസിൽ ആയി..അവൾ ഒന്ന് താഴ്ത്തി പിടിച്ചു..
എൻ്റെ സുജി. എന്താ ഇത്..കൊതി ആകുന്നു..ഇന്നലെ സൂപ്പർ ആയിരുന്നു..അല്ലെ... സുഖിച്ചില്ലേ നീ
ഹും..
അടിപൊളി അല്ലേ
ഹും..
പറ ശരിക്കും...
നേരിട്ട് പറയാം..പിന്നെ..ഇപ്പൊ പോകട്ടെ..കുറെ പണി ഉണ്ട്..
ഒരു ഉമ്മ തന്നിട്ട് പൊയ്ക്കോ
അത് ഒന്നും ഇല്ല
പ്ലീസ് എടീ
ഹും..ഉമ്മ..
ഉമ്മ
സുജി ഫോൺ വെച്ചതും മുരളി ഓരോന്നു ആലോചിച്ച് ഒന്നൂടെ കിടന്നു..പിന്നെ കുളിച്ച് ഒരു ലുങ്കിയും ഷർട്ടും ഇട്ടു...രാവിലെ ക്ക് കഴിക്കാൻ ഉള്ളത് എന്തോ തട്ടി കൂട്ടി ഉണ്ടാക്കി..
അപ്പോഴാണ് അജിത്തിൻ്റെ കോൾ വന്നത്..
മുരളി..എവിടെയാ..നല്ല മഴ ആണെല്ലോ..
💬 Comments
View all comments