Chapter Title : മുരളി കാത്തിരുന്നവൾ 2 [Kuttan]
എന്തൊക്കെയോ ഉള്ളിൽ നീറുന്ന പോലെ..വല്ലാത്ത കുറ്റബോധം…അതിലേറെ ടെൻഷൻ ഉള്ളിൽ ആയതും..കഞ്ഞി കുടിക്കുമ്പോൾ അജിത്തിൻ്റെ മുന്നിൽ അവള് ഒന്നും അറിയാത്ത പോലെ അഭിനയിക്കാൻ ശ്രമിച്ചു…..അവൾക്ക് ആകുന്നില്ല…അജിത്ത് ഏട്ടനെ പറ്റിച്ചല്ലോ,ചതിച്ചല്ലോ എന്നൊക്കെ തോനുന്നു….
അജിത്ത് റെഡി ആയി..9 ആയപ്പോൾ മുരളിയെ വിളിച്ചു…അമ്പലത്തിൽ പോകാൻ അമ്മയെ കൊണ്ട് വരാൻ മുരളി ഓട്ടോ ആയി വന്നു…അജിത്ത് വന്നു കയറുമ്പോൾ മുരളി യേ ഒന്ന് നോക്കി അവള് അകത്തേക്ക് പോയി..മുരളി ചിരിച്ചത് വെറുതെ ആയി…
മുരളിക്ക് എന്ത് പറ്റി എന്ന് ഒരു പിടുത്തവും കിട്ടിയില്ല..അജിത്ത് സാർ ഉള്ളത് കൊണ്ട് ആണോ എന്നൊക്കെ മുരളി മനസ്സിനെ പറഞ്ഞ് മനസ്സിലാക്കാൻ നോക്ക്..
മുരളി കിടന്നിരുന്നോവോ?
ഇല്ല സാറേ..ഞാൻ സുജിത്ര യ്യേ കൊണ്ട് വിട്ട് നേരെ പാടത്തേക്ക് പോയി…അവിടെ ആണേൽ കുറെ വാഴ ഒക്കെ വീണിരുന്നു..എന്തൊരു മഴ ആണ്..
ആണോ…നല്ല മഴ ആണ്..ഞാൻ അതാ വീട്ടിലേക്ക് വന്നത്..അല്ലേൽ മുരളിയെ ബുദ്ധിമുട്ടിക്കില്ലായിരുന്നു…
എന്ത് ബുദ്ധിമുട്ട് സാറേ…..അല്ല സുജിക്ക് പനി ആണ് എന്ന് പറഞ്ഞിരുന്നു..മാറിയോ?
അവൾക്ക് നല്ല പനി ആയിരുന്നു..ഞാൻ വിളിച്ചിട്ട് അവള് ഫോണും എടുത്തില്ല..വീട്ടിൽ എത്തിയപ്പോ ലൈറ്റും ഉണ്ട് ..ബെൽ കുറെ അടിച്ച് തുറക്കുന്നും ഇല്ല..ആകെ പേടിച്ചു പോയി..
നല്ല പനി ആയിരിക്കും ..ഉറങ്ങി പോയത് ആകും..
അവളെ നിലവിളി കൂടി കേട്ടപ്പോൾ ഞാൻ കുറച്ച് ഒന്നും അല്ല പേടിച്ചത്..
മുരളിക്ക് അത് കേട്ട് ടെൻഷൻ ആയി..
എന്ത് നിലവിളി..എന്ത് പറ്റി.
അവള് എന്തോ സൗണ്ട് ഉണ്ടാക്കി…വാതിലിൻ്റെ അവിടെ നിന്ന ഞാൻ വരെ കേട്ടില്ലേ..
എന്നിട്ട്..
അവള് എഴുന്നേറ്റപ്പോൾ വീഴാൻ പോയത് ആണ് എന്നാ പറഞ്ഞത്…ക്ഷീണം കൊണ്ട് ആയിരിക്കും
പനി
💬 Comments
View all comments