0%

Chapter Title : മുറപ്പെണ്ണ് 2 [പൂച്ച]

Author : Kambikathakal Read All Parts 318

ഇവന്റെയും ഇടയിലേക്കുവന്ന പെൺസുഹൃത്ത്.... അതിൽ അവൻ അവൾ അവന്റെ പെണ്ണുമായി.... എനിക്ക് എന്റെ ബെസ്റ്റ് ഫ്രണ്ടുമായി....

നമ്മുടെ കൂടെ 8ൽ പഠിക്കുമ്പോൾ കൂടിയതാണ് ഇവൾ...

ഇവളുടെ അച്ഛൻ തിരുവനന്തപുരത്തെ കെ പി എസ് സി ൽ ആയിരുന്നു ജോലി അങ്ങനെ ഇങ്ങോട്ട് വന്നതാണ്...

മഹേഷും അവളും ഇഷ്ടത്തിലായി......

വീട്ടുകാരറിഞ്ഞു വല്യബഹളം ഒന്നുമില്ലാതെ അത് കാലശിച്ചു.... അവൾ ഗർഭിണിയാണ്.... 9മാസം....

""അളിയാ......""

ഞാൻ ഒരു മയത്തിൽ അവനെ വിളിച്ചു...

""എന്താടാ...""

""ഞാൻ ഒരുകാര്യം പറയാം..... നീ എന്നെ കളിയാക്കല്ലേ... കേട്ടാ....""

""നീ കാര്യം പറ കളിയാക്കണോ വേണ്ടേ എന്ന് ഞാൻ തീരുമാനിക്കാം ""

""അത്...... ലെച്ചു....."""

""ചേച്ചിക്കെന്താ....""

""അവൾ പ്രെഗ്നന്റ് ആണെടാ....""

""ശേ.... എടാ മൈരേ..... നീ ആളുകൊള്ളാല്ലോ.... ഒന്ന് ഇങ്ങോട്ടുവന്നു ഒരു വയസ്സായില്ല... അപ്പൊ അടുത്തത്.... സത്യം പറയടാ നീ ആ പെണ്ണിന് കുറച്ചെങ്കിലും റസ്റ്റ്‌ കൊടുക്കുന്നുണ്ടോ...""

""പോടാ.... അങ്ങനൊന്നുമില്ല... ദൈവം തരുന്നതല്ലേ...""

""എന്തോ... എങ്ങനെ.... ഡാ... ഡാ...... നീ ഒരു കോണ്ടാമോ അല്ലെങ്കി അവൾക്കു ഒരു ഗുളുകയോ വാങ്ങിച്ചാൽ തീരും ദൈവം തരുന്നത്......സത്യം പറയടാ നീ അറിഞ്ഞോണ്ട് തന്നല്ലേ ഇങ്ങനൊക്കെ കാണിക്കണേ....""

""പോടാ """"

ഞാൻ തല താഴ്ത്തി ഒരു പ്രതേക ഈണത്തിലാണ് അവനോട് പറഞ്ഞത്....

""അയ്യടാ അവന്റെ ഒരു നാണം.....""

""അങ്ങനൊന്നുമില്ല.... ഇന്നലെരാത്രി ഇതിന്റെ എല്ലാം സന്തോഷത്തിൽ നമ്മളെല്ലാം അടിച്ചു പൂസയായിരുന്നു.... അതിൽ ഞാൻ കുറച്ചു കൂടുതൽ പൂസയായിരുന്നു..... അതിന്റെ ദേഷ്യം ഇപ്പോഴും അവൾക്കുണ്ട് അതുകൊണ്ടല്ലേ ഞാൻ ഇപ്പൊ ഒരു ബിയർ പോലും കുടിക്കാത്തെ....""

""നിനക്ക് വേണ്ടായിരിക്കും.... എനിക്ക് വേണം... പറ രണ്ട് ബിയർ കൂടിപറ....""

""അളിയാ വേണ്ട... ഇന്ന് ഇത് മതി.... അവളുടെ പ്രസവം കഴിയട്ടെ.... അതുകഴിഞ്ഞുള്ള ഒരു ദിവസം നമക്ക് കൂടാം.... അന്ന് എനിക്കുള്ള ലിക്കറിന്റെ പൈസ നീയും.... നിനക്കുള്ള ബിയറിന്റ പൈസ ഞാനും കൊടുക്കും.... ഓക്കേ...""

""ഓക്കേ ഓക്കേ ""

എല്ലാം കഴിഞ്ഞ് ഞങ്ങൾ വീട്ടിലേക്കിറങ്ങി....

വീട്ടിൽ വന്നുകയറിയപ്പോഴേ കണ്ടു വാതിലിന്റടുത് ദേഷ്യത്തിൽ നിൽക്കുന്ന ലെച്ചുവിനെ...

ഞാനും നന്നായി എന്നിളിച്ചു കട്ടി അകത്തേക്കുപോയപ്പോൾ എന്റെ ഫോൺ ബെല്ലടിച്ചു...

ജെസ്സിയാണ്.... അവൾ കാര്യമറിഞ്ഞു....

💬 Comments

View all comments