0%

Chapter Title : മുറപ്പെണ്ണ് 3 [പൂച്ച]

Author : Kambikathakal Read All Parts 469

വേർപെടുത്തി..

ഞാൻ അവളുടെ മുഖത്തുനോക്കിയപ്പോൾ

അവളുടെ മുഖം നാണത്താൽ ചുവക്കുന്നത് ഞാൻ ആ ചെറിയ വെട്ടത്തിലുംകണ്ടു..

"ഇഷ്ടയോ.."

"മ്മ്

"എന്നാ ബാക്കികൂടി നോക്കാം.."

"അയ്യടാ... മര്യതക്ക് അടങ്ങി കിടന്നോ അല്ലെങ്കി ഞാൻ ചെത്തിയെടുക്കും.."

"അയ്യോ വേണ്ട എനിക്ക് അത് ആവശ്യമുള്ളതാ..."

ഇതുംപറഞ്ഞ് ഞാൻ അവളെ ഒരു കള്ളച്ചിരിയോടെ നോക്കി..

"ച്ചി പോടാ.... വൃത്തികേട് മാത്രേ പറയു... അതുമത്രെ ചെയ്യൂ.."

എന്നെ കട്ടിലിൽ തള്ളിയിട്ടുകൊണ്ട് എന്റെ നെഞ്ചിൽ കയറി കിടന്നു... അവളിലെ സന്തോഷം കണ്ടപ്പോൾ എനിക്കെന്റെ ഉള്ളുനിറഞ്ഞു..

എന്റെ നെഞ്ചിലൊരുമ്മയും തന്ന് അവൾ ഉറങ്ങാൻ കിടന്നു.. ഞാൻ അവളെ എന്റെ കൈകൊണ്ട് പൊതിഞ്ഞുപിടിച്ചു

ഇനി വിട്ടുകൊടുക്കില്ല ഞാൻ എന്റെ ലെച്ചുവിനെ...

എന്തുവിലകൊടുത്തും ഞാൻ അവളെ നേടും....

തുടരും....

❤️❤️❤️❤️❤️❤️❤

പേജ് കുറഞ്ഞോ....?

അടുത്തപ്പാർട് കുറച്ച് വൈകും...

അപ്പൊ ബാക്കി കമന്റിൽ....

💬 Comments

View all comments