Chapter Title : മുറപ്പെണ്ണ് അഥവാ മുറപ്പെണ്ണ് [Ayush Achu]
" അവൾ പറഞ്ഞു
അത് കേട്ട് ചേച്ചി എന്നെ കണ്ണടച്ചു കാണിച്ചു… question നേരത്തെ തന്നതാണെന്ന് അറിയിക്കേണ്ട എന്നാണ് അതിന്റെ അർഥം എന്ന് മനസിലായി.
ഞാൻ ഇറങ്ങാൻ നേരം അമ്മായി പെട്ടെന്ന് വന്നു ചോദിച്ചു :" എടാ.. ഞാനും ദേവും നാളെ എന്റെ വീട് വരെ പോകുവാ, അവിടെ അച്ഛന് നല്ല സുഖം ഇല്ല അതാ
… ദിവ്യക്ക് exam ഉള്ളതുകൊണ്ട് അവൾ വരുന്നില്ല… അവളോട് നിങ്ങടെ അങ്ങോട്ട് പോയി നിൽക്കാൻ പറഞ്ഞിട്ട് കേൾക്കുന്നില്ല…
അതുകൊണ്ട് നിനക്ക് നാളെ വൈകിട്ട് ഇവിടെ നിൽക്കാൻ പറ്റുവോ… ഞങ്ങൾ നാളെ കഴിഞ്ഞ് തിരിച്ചെത്തും…"
ഞാൻ :" അതിനെന്താ അമ്മായി ഞാൻ നാളെ ഇവിടെ നിന്നൊള്ളാം.. "
അത് കേട്ട് സന്തോഷത്തോടെ അമ്മായി തിരിച്ചു പോയി…
ഞാൻ മുറ്റത്തേക്ക് ഇറങ്ങിയപ്പോൾ ജനലിലൂടെ ദിവ്യേച്ചി എന്നെ വിളിച്ചു. ഞാൻ അടുത്തേക്ക് ചെന്നു.. " മാർക്ക് കിട്ടിയതല്ലേ… എന്തായാലും ഞാൻ പറഞ്ഞ പോലെ ഒരു സമ്മാനം ഉണ്ട്. നീ നാളെ വാ " ചേച്ചി പറഞ്ഞു.
അത് കേട്ടതും എന്തോ ഒരു ആനന്ദം എന്നിൽ നിറഞ്ഞു.. എത്രയും പെട്ടെന്ന് നാളെ ആയാൽ മതി എന്ന് തോന്നി…
അന്ന് രാത്രി ഞാൻ ഉറങ്ങീട്ടില്ല.. ചേച്ചിയെക്കുറിച്ചും കിട്ടാൻ പോകുന്ന സമ്മാനത്തെ കുറിച്ചും ഓർത്ത് കിടന്നു..
സമ്മാനം എന്തായിരിക്കും എന്ന് ചെറിയൊരു ധാരണ ഉണ്ടെങ്കിലും ഉറപ്പില്ല.. വല്ലാത്തൊരു സ്വഭാവക്കാരിയാണ് എന്താ കാണിക്കുന്നേന്ന് പറയാൻ പറ്റില്ല..
അങ്ങനെ പലതും ആലോചിച്ച് എപ്പഴോ ഞാൻ ഉറങ്ങി..
പിറ്റേന്ന് സ്കൂളിൽ പോകാനും, ബാക്കി എന്തെങ്കിലും ചെയ്യാനും ഒക്കെ മടിയായിരുന്നു… എന്നാലും ഒരുവിധം പരുപാടി
💬 Comments
View all comments