0%

Chapter Title : മുറപ്പെണ്ണ് [IKKUZ]

Author : IKKUZ Read All Parts 2.2K

ഗൾഫിൽ നിന്നും വരുന്നത് ..ബാക്കി രണ്ടാളും അവിടെ തന്നെ ജോലിയാണ് ..ചെറിയ അനിയന് രണ്ടു മക്കൾ ഒരാൾ ആണും ഒരു പെണ്ണും 3 ,5 വയസുള്ള കുട്ടികൾ ആണ് ...

മൂത്ത മാമനും രണ്ടു മക്കൾ ആണ് ഒരാൾ എൻ്റെ മൂത്തതാണ് ഞാനും അവനും ആണ് കൂട്ട് ..പിന്നെ അവന് ഒരു അനിയത്തി ഉണ്ട് എന്നേക്കാൾ ഒരു വയസിനു ചെറുത് .ഭയങ്കര കാന്താരി ആണ് റിയ എന്നാണ് അവളുടെ പേര് ..ഒരു ഉഡായിപ്പും അവളോട് നടക്കില്ല ..എല്ലാം അവൾ എല്ലാരോടും പറയും ...

എനിക്ക് ചെറിയ ക്രെഷ് ഉണ്ടായിരുന്നു പക്ഷെ മാമനെ പേടിച്ചു ഞാൻ അവളോട് പറയാൻ നിന്നിട്ടില്ല ...പിന്നെ ഉള്ളത് രണ്ടാമത്തെ മാമൻ മാമൻ ഒരു മോൾ മാത്രമേ ഒള്ളു അവളും എന്നേക്കാൾ 2 വയസ്സ് ഇളയതാണ്. ലുബി എന്നാണ് അവളുടെ പേര് ..കാണാൻ ഇരു നിറം ആണ് ...അവളാണ് നമ്മുടെ നായികാ ...

അങിനെ രാത്രി 7 മണിക്ക് അടുപ്പിച്ചു ചെറിയ മാമൻ ഗൾഫിൽ നിന്നും വീട്ടിൽ എത്തി ..പിന്നെ അകെ ഒച്ചപ്പാടും ബഹളവും ആയിരുന്നു ..പാട്ടും ഡാൻസും കളിയും ഭക്ഷണവും എല്ലാം കൂടി സമയം പോയതറിഞ്ഞില്ല ..

അവസാനം പെട്ടി പൊട്ടിക്കൽ കടമ്പ മാമൻ നിർവഹിച്ചു ..മാമൻ എല്ലാവര്ക്കും ചെറുതാണെലും എന്തേലും ഒക്കെ കൊണ്ടുവന്നിരുന്നു ...അങിനെ എനിക്കും കിട്ടി കുറച്ചു സാധങ്ങൾ ..വീതം വെപ്പെല്ലാം കഴിഞ്ഞപ്പോൾ ഓരോരുത്തർ അവരവരുടെ വീടുകളിലേക്ക് പോകാൻ തുടങ്ങി .ഞങ്ങൾ കസിൻസ് എല്ലാം ഹാളിൽ പായ വിരിച്ചു കിടക്കാം എന്ന പ്ലാൻ ആയി ...
അങിനെ മൂത്ത കേസിന്

💬 Comments

View all comments