മുറപ്പെണ്ണ് [പൂച്ച]
📝 Ongoing
👁 679901 views ❤ 692 likes ⭐ 0.0 rating 💬 40 comments 📚 1 chapters 📅 2022-02-05
മുറപ്പെണ്ണ് Muraooennu | Author : Poocha ഈ സൈറ്റിൽ എഴുതാൻ അതിയായ ആഗ്രഹം ഉണ്ടായിരുന്നു. ഇപ്പൊ ഒരു ചെറിയ കഥ മനസ്സിൽ വന്നു. എഴുതുന്നു. ഇഷ്ടപ്പെട്ടാൽ ഒരു ❤️. ▪️▪️▪️▪️▪️▪️▪️▪️ ശ്രീലക്ഷ്മി.. അതാണ് അവളുടെ പേര്.. ആദ്യം ചേച്ചി.. ഓർമവച്ചപ്പോ മുറപ്പെണ്ണ്.. കൗമാരത്തിൽ എന്റെ പ്രണയിനി..ഇന്ന് എന്റെ ഭാര്യ.... ""രാഹു ബാ ചോറ് കഴിക്കാം..."" ""ദാ വരണു.."" അവളാ.. രാഹുൽ എന്ന എൻ്റെ പേരിനെ ചുരുക്കി അവൾ മാത്രം വിളിക്കുന്ന പേര്.. വേറെ അരുവിളിച്ചാലും ഞാൻ വിളി കേക്കരുത് അതാണ് അവളുടെ ആവശ്യം.. ഞാൻ എന്റെ പ്രണയം പറയുമ്പോ അവൾ ഒൻപതുമാസം ഗർഭിണി..വേദനയെടുത്തു കരയുമ്പോൾ ഞാൻ പറഞ്ഞു "ഐ ലവ് യു ലച്ചു ".... എന്നെ കാൾ 2 വയസു മൂത്തതാണ് അവൾ... എനിക്ക് 26ഉം അവൾക്കു 28ഉം.... എന്റെ വീട്ടിൽ ആണുതാമസം...എന്റെ അച്ഛൻ.. പേര് സുരേഷ് കുമാർ.... അമ്മ.. പേര് ഉഷ.. പിന്നെയുള്ളത് ചേട്ടനും ചേട്ടത്തിയും... അതുലും..വർഷയും... ചേട്ടത്തി ഇപ്പൊ 5മാസം ഗർഭിണി...എന്റെ ചേട്ടൻ എന്നെ കാൾ 3വയസ് മൂത്തതാണ്.... ചേട്ടത്തി എന്റെ പ്രായവും... ഒരുമിച്ചിരുന്നു കഴിക്കുമ്പോ ഞാൻ ലച്ചുനെ പ്രേത്യേകം ശ്രെദ്ധിച്ചിരുന്നു കാരണം 5ദിവസം മുന്നേ അവൾക്കു ആർത്തവം തുടങ്ങീരുന്നു.... ഈ 5ദിവസവും അവളുടെ മുഖത്തു വിഷാദ ഭവമായിരിക്കും കൂടാതെ ഈ ദിവസങ്ങളിൽ അവൾക്കു വേദന കൂടുതലാണ്...ദേഷ്യവും കൂടുതലാണെന്നു പറയേണ്ടതില്ലല്ലോ...കൊച്ചിനു പാലുകൊടുക്കുമ്പോൾ പോലും 8മാസം പ്ര
❤️