0%

Chapter Title : മുറപ്പെണ്ണിന്റെ കള്ള കളി [അജിത് കൃഷ്ണ]

നോക്കുന്നത് അതിൽ അപ്പോൾ തന്നെ ഒരു 35 മിസ്സ്‌ കാൾ മാത്രം അതും ഉണ്ണിയേട്ടൻ വക പിന്നെ ഉള്ളത് വാട്സ്ആപ്പ് ആണ് അത് അവൾക്ക് അറിയാമായിരുന്നു എന്താകും എന്നുള്ളത്. അവൾ അത് തുറന്നു നോക്കിയപ്പോൾ കുറെ മെസ്സേജ് ഉണ്ടായിരുന്നു ഏറ്റവും അവസാനം ഇങ്ങനെ ആയിരുന്നു ഞാൻ രണ്ടു മാസം കഴിഞ്ഞു നാട്ടിൽ വരും എന്നായിരുന്നു. അവളുടെ നെഞ്ച് ആകെ ഇടിക്കാൻ തുടങ്ങി. പെട്ടന്ന് അത് കണ്ടു കൊണ്ട് ഒരു മെസ്സേജ് പോലും റിപ്ലൈ ചെയ്യാൻ അവൾ മറന്നു. അവൾ സനലിനോട് കാര്യം പറഞ്ഞു. അവൾ അവനെ സമാധാനിപ്പിച്ചു. ദിവസങ്ങൾ മെല്ലെ മെല്ലെ നീങ്ങി പലപ്പോഴും സനാളുമായ് മനീഷ കൂടി കാഴ്ച്ച നടത്തി. മനീഷ നന്നായി മാറി വന്നു അവന്റെ കൂടെ ബൈക്കിൽ ഒക്കെ പോകുവാൻ തുടങ്ങി. അഞ്‌ജലി ഇതെല്ലാം കണ്ടിരുന്നു എങ്കിലും അവൾക്ക് ഉണ്ണിയോട് ഇതെല്ലാം വിളിച്ചു പറയുവാൻ ശക്തി ഉണ്ടായിരുന്നില്ല. അവൾ ഉണ്ണിയെ ഒരുപാട് സ്നേഹിച്ചിരുന്നു പിന്നീട് ആണ് അവന്റെ മനസ്സിൽ മനീഷ ആണെന്ന് ഉള്ള സത്യം അവൾ തിരിച്ചു അറിഞ്ഞത്. എന്നാലും അവനോടു അവൾക് ദേഷ്യം തോന്നിയില്ല കാരണം അവനോടു തനിക്ക് ആയിരുന്നു ഇഷ്ടം തോന്നിയത് അവന്റെ അഭിപ്രായം താൻ കെട്ടിരുന്നും ഇല്ല. ഇപ്പോൾ അവൻ മനസ്സിൽ കൊണ്ട് നടന്നിരുന്ന പെണ്ണ് പലരുടെയും കൂടെ ബൈക്കിൽ പോകുന്നതും കണ്ടിട്ട് അവൾക് വിഷമം ഉണ്ട് കാരണം ഉണ്ണിയുടെ മനസ്സ് വിഷമിക്കുന്നത് കാണാൻ അവൾക്കും ഇഷ്ടം ഉണ്ടായിരുന്നില്ല.

ഒരിക്കൽ അഞ്‌ജലി മെഡിക്കൽ സ്റ്റോറിൽ നിന്നും അമ്മയ്ക്ക് മരുന്ന് വാങ്ങി കൊണ്ട് നിൽക്കുമ്പോൾ ഹെൽമെറ്റ്‌ ഇട്ട് ഒരു പയ്യൻ

💬 Comments

View all comments