0%

Chapter Title : മുറപ്പെണ്ണിന്റെ കള്ള കളി [അജിത് കൃഷ്ണ]

ബാത്‌റൂമിൽ പോയ് കുളിച്ചു ഫ്രഷ് ആയി. തിരികെ പോരുന്നു ആ ആഴ്ചയിൽ വീണ്ടും രണ്ട് തവണ അതെ വീട്ടിൽ വെച്ച് വീണ്ടും ബന്ധപെട്ടു. സത്യത്തിൽ അവൾ അവന്റെ കളിക്ക് അടിമ ആയി മറുക ആയിരുന്നു. ആ ആഴ്ചയിൽ ഏറ്റവും അവസാനം കളിച്ച ദിവസം അവർഇടയ്ക് ഷൂട്ട്‌ ചെയ്തു കളിച്ച വീഡിയോ എഡിറ്റിംഗ് ചെയ്തു അവളെ കാണിച്ചു. സത്യത്തിൽ അതിലെ ഓരോ രംഗങ്ങളും അറപ്പ് ഉളവാക്കുന്നവ ആയിരുന്നു. താൻ ഇത്രയൊക്കെ മാറിയിരുന്നോ എന്ന് അവൾക്ക് പോലും തോന്നി പോയ്. സനൽ അവളെ ചെയ്യുന്നത് കാണുമ്പോൾ അവളിലെ സ്ത്രീ വീണ്ടും വീണ്ടും ഉണരുവാൻ തുടങ്ങി. അന്ന് കളിക്ക് മുൻ കൈ എടുത്തു നിന്നത് മനീഷ ആയിരുന്നു.

അങ്ങനെ ആ ദിവസം വന്നെത്തി ഉണ്ണി നാട്ടിൽ എത്തി. ഉണ്ണി വന്നാൽ താനും ആയി ഉണ്ടായ ചെറിയ സൗന്ദര്യ പിണക്കം കാര്യം അന്വേഷിച്ചു കോളേജിൽ എത്തും എന്ന്. അത്കൊണ്ട് മനീഷ ലീവ് എടുത്തു നാട്ടിലേക്ക് പോരുന്നു.ആ കാര്യം മനീഷയുടെ വീട്ടിലും അറിഞ്ഞിരുന്നു അവൻ അവളെ വിളിക്കാൻ അവിടെ വരാൻ സാധ്യത ഉണ്ടെന്ന് അവർക്ക് എല്ലാം ഉറപ്പായിരുന്നു.എന്നാൽ വീട്ടിൽ ചില സംസാരങ്ങൾ അവളെ വല്ലാതെ ഭീതിയിൽ ആക്കി. ലീവ്ന് വേണ്ടി വന്ന ഉണ്ണി അവളെ പെണ്ണ് ചോദിച്ചു വരിക ആണെങ്കിൽ അവർക്ക് ആർക്കും എതിർപ്പ് ഇല്ലെന്ന് ആയിരുന്നു അത്. അവരുടെ സംസാരം കേട്ടപ്പോൾ അവൾ അകത്തു മുറിയിൽ നിന്നും പുറത്തേക്ക് വന്നില്ല. രാവിലെ നാട്ടിൽ എത്തിയ ഉണ്ണി ഉച്ച ആയപ്പോൾ മനീഷയെ വിളിച്ചു.

ഉണ്ണി :ഹലോ...

മനീഷ :ആ ഹ് ഉണ്ണിയേട്ടാ..

ഉണ്ണി :നീ

💬 Comments

View all comments