0%

Chapter Title : മുറപ്പെണ്ണിന്റെ കള്ള കളി [അജിത് കൃഷ്ണ]

ഉണ്ണി :നീ ആരാണ്? ഇതൊക്കെ നിന്നോട് ആരു പറഞ്ഞു.

സനൽ :കണ്മണി തന്നെ നിന്റെ പെണ്ണ് തന്നെ.

ഉണ്ണി :നിനക്ക് എന്താ വേണ്ടത് എന്തിനാ ഞങ്ങളുടെ കാര്യത്തിൽ ഇടപെടുന്നത്..

സനൽ :നിന്റെ കാര്യം അല്ല എന്റെ കാര്യം ആണ് ഞാൻ സംസാരിക്കാൻ പോകുന്നത്. നീ നാളെ അവളുടെ വീട്ടിൽ പോയ് കല്യാണം ആലോചിക്കേണ്ട കാര്യം ഇല്ല.

ഉണ്ണി :അത് പറയാൻ നീ ആരാണെടാ മ*രെ...

സനൽ :ചൂടാവാതെ നിൽക്കടാ.... അവളും ഞാനും തമ്മിൽ ഇഷ്ടത്തിൽ ആണ്.

ഉണ്ണിയുടെ നെഞ്ചിൽ കൂടി ഒരു മിന്നൽ പാഞ്ഞു. അവൻ അത് വിശ്വസിക്കാൻ പറ്റുന്നില്ല എന്ന വിധം ആയിരുന്നു.

ഉണ്ണി :എടാ തോന്നിവാസം പറയരുത്. ഞാനും അവളും തമ്മിൽ ചെറുപ്പം മുതലേ ഒരുമിച്ച് കളിച്ചു വളർന്നവർ ആണ്. ഞങ്ങൾ പരസ്പരം കല്യാണം കഴിക്കാൻ തീരുമാനിച്ചവരും ആണ്.

സനൽ :അതൊക്കെ ശെരി തന്നെ ആണ്. നീ പോയ് കഴിഞ്ഞപ്പോൾ അവൾ ശെരിക്കും തനിച്ചായി പിന്നെ ഞാൻ ആണ് നിന്റെ പെണ്ണിനെ നോക്കിയത് അവൾക്ക് നിന്നെക്കാളും എന്നെ ആണ് കൂടുതൽ ഇഷ്ടം ആയത്.

ഉണ്ണി :എടാ മയിരേ അടിച്ചു നിന്റെ കന്നം ഞാൻ പൊട്ടിക്കും.

സനൽ :എന്തിനു നിന്നെ അവൾക് ഇപ്പോൾ ഇഷ്ടം അല്ല അവൾക് എന്നേ മതി നീ പോയ് ചാകെടാ പൂറ...

ഉണ്ണി :അവൾ എന്റെ പെണ്ണാ അവളെ എങ്ങനെ സ്വന്തം ആക്കണം എന്ന് എനിക്ക് അറിയാം.

സനൽ :ഓഹ് ഹോ എന്നാൽ അവളെ നീ എടുത്തോ പക്ഷേ അവളുടെ വയറ്റിൽ എന്റെ കുഞ്ഞുണ്ട് അതിനെ എനിക്ക് തന്നിട്ട് എന്ത് വേണേലും

💬 Comments

View all comments