Chapter Title : മുറപ്പെണ്ണിന്റെ കള്ള കളി [അജിത് കൃഷ്ണ]
:ശെരി ഏട്ടാ.. അതെ ആഹാരം ഒക്കെ കറക്റ്റ് ആയി കഴിക്കുന്നുണ്ടോ..?
ഉണ്ണി :പിന്നെ അതൊക്കെ ഇവിടെ സൂപ്പർ ഫുഡ് ആണ്.
മനീഷ :എന്നാലും നമ്മുടെ നാട്ടിലെ പോലെ കറി ഒക്കെ കിട്ടുമോ.
ഉണ്ണി :അത് എല്ലാം കിട്ടില്ല എന്നാലും ഓക്കേ ആണ്.
മനീഷ :ഉം വീട്ടിൽ എല്ലാവരെയും വിളിച്ചോ...!
ഉണ്ണി :ഇല്ലെടി ഇനി വേണം വിളിക്കാൻ...
മനീഷ :അപ്പോൾ എന്നേ ആണ് ആദ്യം വിളിച്ചത്..
ഉണ്ണി :അതെ നിന്നെ തന്നെ...
അവൾക് അത് കേട്ടപ്പോൾ വല്ലാത്ത സന്തോഷം തോന്നി.
മനീഷ :ശെരി എന്നാൽ അമ്മായിയെ ഒക്കെ വിളിക്ക് അവരും വെയിറ്റ് ചെയ്യുവല്ലേ..
ഉണ്ണി :ശെരി എടി അതെ പോകും മുൻപ് പതിവ് തന്നേച്ചു പോ.
മനീഷ :എന്ത്...
ഉണ്ണി :കളിക്കാതെ തന്നെ പെണ്ണേ... ഇവിടുത്തെ ചൂടും ഒഹ്ഹ്ഹ് നിന്റെ കൈയിൽ നിന്ന് അത് കിട്ടുമ്പോൾ എല്ലാം ഒന്ന് കുളിരും...
മനീഷ :അയ്യെടാ.....
ഉണ്ണി :താടി...
മനീഷ :ഉമ്മം ഉമ്മ ഹ്ഹ്ഹ്ഹ്ഹ്ഹ്..
ഉണ്ണി :ഇഫ്ഫ്ഫ്ഫ് ഉമ്മ താങ്ക് യു ബേബി.. എന്നാൽ ഞാൻ വീട്ടിൽ വിളിക്കട്ടെ.
മനീഷ :അതെ സമയത്തു ആഹാരം ഒക്കെ കഴിക്കണം കേട്ടോ...
ഉണ്ണി :ശെരി എടി...
മനീഷ :ശെരി ഏട്ടാ..
ഉണ്ണി ഫോൺ വെച്ച് കഴിഞ്ഞു ടെറസിൽ തന്നെ നക്ഷത്രങ്ങളെയും ചന്ദ്രനെയും നോക്കി അവൾ അങ്ങനെ നിന്നു. ഒരു ചെറിയ തണുത്ത കാറ്റ് അവിടെ വല്ലാതെ വീശുന്നുണ്ടായിരുന്നു. കുറച്ചു നേരം അവിടെ നിന്ന ശേഷം അവൾ താഴേക്ക് പോയി. ഹോസ്റ്റലിൽ മിക്ക എണ്ണവും ഫോൺ വിളിച്ചു അവിടെ തന്നെ കറങ്ങി നടക്കുന്നുണ്ട് കുറച്ചു പേര്
💬 Comments
View all comments