Chapter Title : മുറപ്പെണ്ണിന്റെ കള്ള കളി [അജിത് കൃഷ്ണ]
വെച്ചാൽ താൻ നാണംകെടും എന്ന്...
മീര :എന്തെ കഴിഞ്ഞോ നിന്റെ വായ് താളം..എടി നിന്നെ ഞാൻ കുറ്റം പറയാ അല്ല. ഇതൊക്കെ പണ്ട് കാലത്ത് ഭയങ്കര കുറ്റം പോലെ ആണ് എല്ലാവരും കൊണ്ട് നടന്നത് എന്നാൽ ഇപ്പോൾ സർവ്വ സാധാരണ കാര്യം ആണ്.
മനീഷ :നീ ആരുടെ കൂടെ ആണ് ചെയ്തത്...?
മീര :ഇന്നലെ നീ കണ്ടില്ലേ ശ്യാം അവന്റെ കൂടെ...
മനീഷ :അപ്പോൾ മറ്റേ പയ്യൻ...
മീര :എന്റെ മോളെ അവൻ ഒക്കെ ചുമ്മാ തൂക്കി ഇടാനേ അറിയൂ. ശ്യാം ഉണ്ടല്ലോ എന്റെ മോളെ ഏതൊക്കെ രീതി എങ്ങനെ ഒക്കെ വേണം എത്ര സമയം വേണം എന്നൊക്കെ അവന് കാണാപാടം ആണ്.
മനീഷ :ഉം സൂക്ഷിച്ചു വേണം എല്ലാം..
മീര :അതെ ഉള്ളൂ മോളെ...!
മനീഷ :ശെരി എന്നാൽ ഞാൻ പോകുവാ..
മീര :ഉം ശെരി ഡി ഗുഡ് നൈറ്റ് ..
മനീഷ :ഗുഡ് നൈറ്റ്...
മനീഷ മെല്ലെ ബെഡിലേക്ക് പോയി. അപ്പോഴേക്കും വാട്സ്ആപ്പ് നിരന്തരമായി മെസ്സേജ് കൊണ്ട് വൈബ്രേറ്റ് ചെയ്യാൻ തുടങ്ങി. അവൾ അത് തുറന്നു ഉണ്ണിയേട്ടൻ ആണ്.. അവൾ അപ്പോൾ തന്നെ അവന്റെ കൂടെ ചാറ്റിങ് തുടങ്ങി. എന്നാൽ മുറിയിൽ വേറേ ആളു ഉള്ളത് കൊണ്ട് ഉണ്ണി മീരയോട് സെക്സുൽ ആയി ഒന്നും പറഞ്ഞില്ല. അവൾക്ക് അതിൽ അവനോട് ചെറിയ ഒരു മിടിപ്പ് തോന്നി.അങ്ങനെ ആ ദിവസവും പോയി പിറ്റേന്ന് കാലത്ത് കോളേജ് പോയപ്പോൾ മുതൽ ഇടയ്ക്ക് ഇടയ്ക്ക് അവളുടെ ഫോണിൽ കാൾ വരുന്നുണ്ടായിരുന്നു മീര മാറി നിന്ന് സംസാരിക്കുകയും കൊഞ്ചുകയും കുഴയുകയും
💬 Comments
View all comments