Chapter Title : മുറപ്പെണ്ണിന്റെ കള്ള കളി [അജിത് കൃഷ്ണ]
മീര പെട്ടന്ന് അവളുടെ കാലിൽ കയറി പിടിച്ചു. എന്നിട്ട് ശ്യാമിനെ നോക്കി പറഞ്ഞു.
മീര :പൊക്കിക്കോ...
ശ്യാം പെട്ടന്ന് കൈ രണ്ടും മനീഷയുടെ പിറകിൽ കൂടി ചേർത്ത് മുലയുടെ അടി വശത്ത് ആയി ചേർത്ത് കൂട്ടി പിടിച്ചു. അപ്പോഴേക്കും മീര കാലിലും പിടിച്ചു കടലിലേക്ക് നടന്നു.
മനീഷ :ആയ്യോാ വേണ്ട പ്ലീസ് പ്ലീസ് ദേഹത്തു മുഴുവൻ മണൽ ആകും വെള്ളം ആകും...
മീര :അപ്പോൾ എന്നും ഇതിൽ കിടന്നു മറിഞ്ഞിട്ട് ഇന്ന് നിനക്ക് വയ്യ അല്ലെ..
മനീഷ :ഞാൻ വരാം പ്ലീസ് താഴെ നിർത്തു ആദ്യം..
മീര :അത് ആദ്യം വെള്ളത്തിൽ ഇറങ്ങിയിട്ട് സംസാരിക്കാം..
ശ്യാമിന് അപ്പോൾ മനീഷയുടെ മുലയുടെ വലിപ്പം അറിയാൻ തുടങ്ങി. അത് അവളെ അങ്ങനെ തൂക്കി പിടിക്കുമ്പോൾ അവന്റെ കൈയിൽ വല്ലാതെ അമർന്നു. അവന് സാധനം മെല്ലെ കനം വെക്കാൻ തുടങ്ങി. വെള്ളത്തിൽ എത്തിയപ്പോൾ മനീഷ മീരയോട് സോറി പറയിപ്പിക്കുന്ന സമയം അവൻ അരക്കെട്ട് അവളുടെ മുടിയിഴകൾ നിവർന്നു കിടക്കുന്ന പുറത്തേക്ക് മെല്ലെ ചേർത്തു. സത്യത്തിൽ മനീഷ അത് ശ്രദ്ധിച്ചില്ല അപ്പോഴേക്കും മീര മനീഷയുടെ കാലുകൾ വെള്ളത്തിലേക്ക് മെല്ലെ വെച്ചു. ശ്യാം അവളെ നിവർത്തി നിർത്തി. ശ്യാം കൈ പിൻവലിക്കുമ്പോൾ അവളുടെ മുലയിൽ അവൻ മനഃപൂർവം ഒന്ന് തട്ടിയിരുന്നു. അത് അവൾക്ക് ചെറുതായ് ഇക്കിളി കൊണ്ട് എന്നാൽ അത് അവൻ അറിയാതെ പറ്റിയത് ആണെന്ന് അവളും കരുതി.
അന്ന് രാത്രി ഉറങ്ങാൻ കിടന്നപ്പോൾ അവളുടെ വാട്സ്ആപ്പ് നിരന്തരമായി റിങ് ചെയ്തു. മെസ്സേജ് വരുന്നത് കണ്ടപ്പോൾ ഉണ്ണിയേട്ടൻ ആകും എന്ന് കരുതി തുറന്നു നോക്കി.
💬 Comments
View all comments