Chapter Title : മുറപ്പെണ്ണിന്റെ കള്ള കളി [അജിത് കൃഷ്ണ]
:എനിക്ക് സത്യത്തിൽ മനസ്സിൽ പല പല ചിന്തകൾ കടന്ന് വരുന്നു അതാണ് എനിക്ക് ഒന്നും പറ്റാതെ.... ഇങ്ങനെ.
ശ്യാം :മനസ്സിൽ ആയി....ശെരി ഇപ്പോൾ തനിക്കു എന്നെയോ മീരയേയോ പേടി തോന്നുണ്ടോ. എടോ ഇത് ഒരു തമാശ പോലെ എടുത്താൽ മതി തനിക്കു മനസ്സിൽ ആകാൻ വേണ്ടി മാത്രം ഒന്ന് കാണിച്ചു അത്രമാത്രം...
മനീഷ : ഉം...
ശ്യാം : അപ്പോൾ ഇനി ഇതൊക്കെ കാണണം എങ്കിൽ ഇങ് പോര്. പിന്നെ കറങ്ങാൻ പോകണം എങ്കിലും ഞങ്ങളെ തന്നെ വിളി നമുക്ക് ഇടയ്ക്ക് ഒരു ചെറിയ ഔട്ടിങ് ഒക്കെ പോകാം...
മനീഷ :എവിടെ...
ശ്യാം : പേടിക്കണ്ട അവിടെ നമ്മുടെ സെക്സ് പ്രാക്ടീസ് ക്ലാസ്സ് ഒന്നും ഇല്ല ജസ്റ്റ് അടിച്ചു പൊളി ഫുഡ് അടി അങ്ങനെ...
മനീഷ :ഉം..
മീര : എടാ എന്നാൽ പിന്നെ ഞങ്ങളെ ഒന്ന് ഡ്രോപ്പ് ചെയ്യൂ.
ശ്യാം :എപ്പോഴേ റെഡി...
അവൻ കയ്യിൽ കാറിന്റെ കീ എടുത്തു കാണിച്ചു കൊണ്ട് പറഞ്ഞു. അവർ മൂന്നുപേരും ചേർന്ന് കാറിന്റെ അടുത്തേക്ക് നീങ്ങി. കാറിന്റെ ഫ്രണ്ട് സീറ്റിൽ തന്നെ ആയി മീര ഇരുന്നു. കാർ ഓടിക്കുമ്പോൾ ശ്യാം മീരയും എന്തൊക്കെയോ തമാശകൾ പറഞ്ഞു ചിരിക്കുന്നുണ്ടായിരുന്നു. മനീഷ മെല്ലെ ഫോൺ തുറന്നു വാട്സ്ആപ്പ് ഓൺ ആക്കി. ഉണ്ണിയേട്ടന്റെ മെസ്സേജ് വന്നിട്ടുണ്ട്..
ഉണ്ണി :എടി നീ റൂമിൽ എത്തിയോ..
സത്യത്തിൽ ആ മെസ്സേജ് കണ്ടപ്പോൾ മനീഷയുടെ മനസിൽ വല്ലാത്ത ഒരു വേദന ഉണ്ടായി. ഇത്രയും നാൾ തന്നെ മനസ്സിൽ കൊണ്ട് നടന്ന തന്റെ പുരുഷനെ താൻ വഞ്ചിച്ചല്ലോ എന്നൊരു വിഷമം അവളിൽ വല്ലാതെ ഭീതി ഉണ്ടാക്കി. അവൾക്ക് മറുപടി ടൈപ്പ് ചെയ്യുവാൻ എന്തോ ഒരു മടി തോന്നി.എങ്കിലും മെസ്സേജ് വ്യൂ ആയ സ്ഥിതിക്ക് "വന്നു "എന്ന് അവൾ മറുപടി നൽകി. ഫോൺ ഓഫ് ചെയ്തു. കാറിൽ നിന്ന് പുറത്തേക്ക് നോക്കി ഇരുന്നു. കാർ അപ്പോഴേക്കും ഹോസ്റ്റലിന്റെ അടുത്ത് എത്തിയിരുന്നു. മീരയും ഒപ്പം മനീഷയും പുറത്തേക്ക് ഇറങ്ങി. അവർ രണ്ട് പേരും അവൻ ഡ്രൈവ് ചെയ്യുന്ന സ്ഥലത്തേക്ക് എത്തി.
മീര :ശെരി
💬 Comments
View all comments