Chapter Title : മുറപ്പെണ്ണിന്റെ കള്ള കളി [അജിത് കൃഷ്ണ]
ഇനിയും അത് കാണണം എന്നുണ്ടെങ്കിൽ എന്റെ കൂടെ വന്നാൽ മതി.. ഞാനും നീയും ബെസ്റ്റ് ഫ്രണ്ട് അല്ലെ ശ്യമിനെയും അങ്ങനെ കണ്ടാൽ മതി. ഇത് കണ്ട് മനസ്സിൽ ആക്കി എന്ന് കരുതി ലോകം ഇടിഞ്ഞു വീഴാൻ ഒന്നും പോകുന്നില്ല..
മനീഷ :അത് എനിക്ക് എന്തോ...
മീര :അതെ മനസ്സിൽ ആയി വളർന്നു വന്ന രീതിയും സാഹചര്യം അതായി പോയി നിന്നെ കുറ്റം പറഞ്ഞു കാര്യമില്ല.
മനീഷ :ഉം..
മീര :പക്ഷേ ഒരു കാര്യം ഉറപ്പ് നിനക്ക് കാണണം എന്ന് തോന്നിയത് കൊണ്ട് അല്ലേ അവിടെ നിന്ന് വീണ്ടും കാണാൻ ശ്രമിച്ചത്.ലൈംഗിക ജീവിതം ആസ്വദിക്കാത്ത പെണ്ണ് ഇല്ല മനസ്സിൽ ആയോ... നീ പേടിക്കണ്ട മറ്റുള്ളവർ എങ്ങനെ കരുതും എന്ന് വിചാരിക്കുമ്പോൾ ആണ് ഈ പ്രശ്നം ഉണ്ടാവുക. അത് ഒന്നും തലയിൽ കയറ്റി വെക്കാതെ നീ നിന്റെ രീതിയിൽ ചിന്തിച്ചാൽ ഈ പ്രശ്നം തീരുമെന്നേ ഉള്ളൂ...
മനീഷ :ഞാൻ എന്ത് ചെയ്യണം...
മീര :നീ ആദ്യം ഈ ഡ്രസ്സ് കോട് ഒക്കെ ഒന്ന് മാറ്റണം. എപ്പോഴും ഇങ്ങനെ നാടൻ ആകാതെ കുറച്ചു ഒക്കെ മോഡേൺ ആകു.
മനീഷ :എനിക്ക് മോഡേൺ ഡ്രസ്സ് അത്ര ഇഷ്ടം അല്ല...
മീര :ശെരി അറ്റ്ലീസ്റ്റ് റൂമിനുള്ളിൽ എങ്കിലും ഇട്ടൂടെ...
മനീഷ :ഉം അത് നോക്കാം..
മീര :പിന്നെ നിനക്ക് സെക്സ് ചെയ്യന്നത് നേരിട്ട് കാണാൻ ആഗ്രഹം ഉണ്ടെങ്കിൽ എന്നോട് പറഞ്ഞാൽ മതി നമുക്ക് അവിടെ പോകാം...
മനീഷ :അയ്യോ വേണ്ട....
മീര :എന്തെ... പേടി ആണൊ...
മനീഷ :പേടി ആണ് അത് മാത്രം അല്ല
💬 Comments
View all comments