0%

Chapter Title : മുറപ്പെണ്ണിന്റെ കള്ള കളി [അജിത് കൃഷ്ണ]

അവർ പരസ്പരം സംസാരിക്കാൻ തുടങ്ങി... ശ്യാം എല്ലാം അറിഞ്ഞു എന്ന് മനീഷയ്ക്ക് മനസ്സിൽ ആയി. അവൾക്ക് അവനെ ഫേസ് ചെയ്യാൻ വല്ലാത്ത മടി തോന്നി. വണ്ടിയിൽ ഇരിക്കുമ്പോളും അവൾ തല കുനിച്ചു പിടിച്ചിരുന്നു.

ശ്യാം :എന്ത് പറ്റി മനീഷ.. താൻ ആകെ ഡൽ ആയി ഇരിക്കുന്നത്.

മനീഷ :ഒന്നുമില്ല..

മീര :അവൾക്ക് ഇന്നലെ നടന്ന കാര്യം നമ്മൾ അറിഞ്ഞപ്പോൾ നിന്നെ ഫേസ് ചെയ്യാൻ ഒരു മടി.

മീര അവനെ നോക്കി മനീഷ കാണാതെ കണ്ണിറുക്കി കാണിച്ചു. അവൻ മെല്ലെ എഴുന്നേറ്റു മനീഷയുടെ അടുത്തേക്ക് ചെന്നിരുന്നു.. അവളുടെ അടുത്തേക്ക് നീങ്ങിയ ശേഷം

ശ്യാം :മനീഷ എടോ ഇതൊക്കെ എന്തിനാ താൻ ഇങ്ങനെ ഇത്രയും സീരിയസ് ആയി എടുക്കുന്നത് എന്നാണ് എനിക്ക് അറിയാത്തതു..

മനീഷ അവൻ അടുത്ത് വന്നിരുന്നപ്പോൾ എന്തോ ഒരു മാനസിക പിരിമുറുക്കം ഉണ്ടാകാൻ തുടങ്ങി.

മീര :ഞാൻ അവളോട്‌ പറഞ്ഞു എല്ലാം ഒരു ബെസ്റ്റ് ഫ്രണ്ട് ആയി എന്ന രീതിയിൽ കണ്ടാൽ മതിയെന്നു..

ശ്യാം :അതെ ഉള്ളു.. എടോ തനിക്കു എന്നേ വഴക്ക് പറയാം വേണേൽ തല്ലാം എന്നോട് തന്റെ വിശേഷങ്ങൾ പങ്ക് വെക്കാം. പിന്നെ താൻ മടിച്ചു കൊണ്ട് പറയാൻ പേടിക്കുന്ന വിഷയങ്ങൾ വേണമെങ്കിൽ ചർച്ച ചെയ്യാം. ഇയാൾക്ക് അതിനുള്ള പൂർണ്ണ അധികാരം ഞാൻ തെരുന്നു കാരണം ഇയാൾ എന്റെ ബെസ്റ്റ് ഫ്രണ്ട് ആണ്.

മീര :അവൾ ഇപ്പോഴും പാവാട പ്രായത്തിൽ ആണ്..

ശ്യാം :ശെരി മീര താൻ കിച്ചണിൽ പോയി ഒരു ജ്യൂസ് എടുത്തു കൊണ്ട് വാ അല്ലെങ്കിൽ ചായ എന്തെങ്കിലും ഇവൾ ആകെ

💬 Comments

View all comments