0%

Chapter Title : മുറപ്പെണ്ണിന്റെ കള്ള കളി [അജിത് കൃഷ്ണ]

എന്നോട് ദേഷ്യപ്പെട്ടു. എനിക്ക് അവളുടെ കാര്യങ്ങൾ നീ വഴി ഒന്ന് അറിയണം. ഹെല്പ് പറ്റുമോ..

അഞ്ജലി :അതിനെന്താടാ അത് ഞാൻ ഏറ്റു. അല്ല എനിക്ക് ആ കുട്ടിയുടെ ഫോട്ടോ കാണിക്കാമോ എനിക്ക് അല്ലാതെ കണ്ടു പരിചയം ഇല്ലല്ലോ..

ഉണ്ണി പെട്ടന്ന് അവളുടെ ഫോട്ടോ സെൻറ് ചെയ്തപ്പോൾ..

അഞ്‌ജലി :ഈ കൊച്ചു ആയിരുന്നോ...

ഉണ്ണി :എന്താടി... അറിയുമോ നീ..

അഞ്‌ജലി :ക്ലാസ്സ്‌ കഴിഞ്ഞു മിക്ക ദിവസവും ഈ കൊച്ചും വേറെ ഒരു പെണ്ണും കൂടി സ്ഥിരം കാറിൽ കയറി പോകുന്നത് ഞാൻ കണ്ടിട്ടുണ്ട്.

ഉണ്ണി :നീ ഇവളെ തന്നെ ആണൊ കണ്ടത്...

അഞ്‌ജലി :ആണെന്നെ ദേ ഇന്നും പോയിരുന്നു. ഇന്ന് ഒരു മഞ്ഞ പാവാടയിൽ ആയിരുന്നു അത് എനിക്ക് ഓർമ്മ ഉണ്ട് കാരണം ആ കുട്ടി മാത്രം ആണ് കുറച്ചു മര്യാദയക്ക് ഡ്രസ്സ്‌ ധരിച്ചു കോളേജിൽ വരുന്നത്..

ഉണ്ണിക്ക് അപ്പോൾ അവൾ തന്നെ ആണ് എന്ന് മനസ്സിൽ ആയി.

ഉണ്ണി :കൂടെ വരുന്ന കുട്ടിയുടെ കാറിൽ ആണൊ.

അഞ്‌ജലി :അല്ല ആ കാർ ഓടിക്കുന്നത് ഒരു പയ്യൻ ആണ്. മുൻപ് ഇവിടെ പഠിച്ചിരുന്ന പയ്യൻ ആണ് പിന്നെ...

ഉണ്ണി :എന്താടി കാര്യം പറ..

അഞ്‌ജലി :കഞ്ചാവ് പ്രശ്നത്തിൽ അവനെ ഒരുപാട് തവണ കോളേജ് വാൻ ചെയ്തതും ആണ്. അവന് സസ്പെൻസ് ചെയ്തിട്ട് വരെ ഉണ്ട്. നല്ല കാശ് ടീം ആണ്. പിന്നെ അത് നിന്റെ പെണ്ണ് ആണെങ്കിൽ ഒരു കാരണവശായാലും അവന്റെ കൂടെ കൂട്ട് കൂടരുത് എന്ന് പറയണം.

ഉണ്ണിയ്ക്ക് മനസ്സിൽ എന്തൊക്കെയോ കത്തി. മനീഷ അപ്പോൾ തന്നെ പറ്റിക്കുക ആണൊ എന്നൊരു സംശയം അവന് ഉണ്ടായി.

ഉണ്ണി :ശെരി എടി ബൈ...

അഞ്‌ജലി :ഉം ശെരി എടാ.... ഇടയ്ക്ക് എങ്കിലും നമുക്ക് ഒന്ന് മെസ്സേജ് ഒക്കെ അയക്കണേ..

ഉണ്ണി :അയക്കാമെടി...

ഉണ്ണി ഉടനെ മനീഷയുടെ ചാറ്റിൽ കയറി. അവൾ അപ്പോൾ ഓൺലൈൻ കാണിക്കുന്നുണ്ട്. അവന് മനസ്സിൽ വീണ്ടും ഓരോന്ന് ഇരുണ്ടു കയറി. അവൻ മെസ്സേജ് അയക്കാൻ തുടങ്ങി.

ഉണ്ണി :എടി....

എന്നാൽ മനീഷ ദേഷ്യം കാരണം അവന് മെസ്സേജ്

💬 Comments

View all comments