0%

Chapter Title : മുറപ്പെണ്ണിന്റെ കള്ള കളി [അജിത് കൃഷ്ണ]

അവൾ വേഗത്തിൽ പോയി. പക്ഷേ അവരെ കണ്ടില്ല ആരോട് ചോദിക്കാൻ കാട് പിടിച്ച ഒരു സ്ഥലം ആയത് കൊണ്ട് ആരെയും അവിടെ കാണാനും ഇല്ല. പെട്ടന്ന് ഒരു ചെറിയ ഗെറ്റ് കണ്ട് അതിന്റെ അടുത്ത് ഒരു സെക്യൂരിറ്റി ഇരിപ്പുണ്ട് പിറകിൽ സെക്യൂരിറ്റി ക്യാബിനും ഉണ്ട്. അവൾ സ്‌കൂട്ടി ഓടിച്ചു അടുത്ത് വന്നപ്പോൾ ചോദിക്കാൻ വന്ന ചോദ്യത്തിന്റെ ഉത്തരം അവൾക്ക് കിട്ടി. കുറച്ചു ഉള്ളിൽ ആയി മുൻപ് കണ്ട കാർ പാർക്ക് ചെയ്തത് കണ്ടു. അവൾ മെല്ലെ സ്കൂട്ടി മാറ്റി വെച്ച് അങ്ങോട്ട് ചെന്നു.

സെക്യൂരിറ്റി :ആരാ എന്ത് വേണം...

അഞ്‌ജലി :അവരൊക്കെ എന്തിയെ...

സെക്യൂരിറ്റി :ആര്...

അഞ്‌ജലി :അവരൊക്കെ എന്റെ കൂട്ടുകാർ ആണ് എന്നോട് പിന്നാലെ വരാൻ പറഞ്ഞു അവൻ വണ്ടി എടുത്തു ഒറ്റ വിടീൽ ആയിരുന്നു.

സെക്യൂരിറ്റി :ആ ചെക്കൻ അങ്ങനെ ആണ് വല്ലാത്ത വണ്ടി ഓടിക്കൽ ആണ്. കയ്യിൽ കാശുള്ളതിന്റെ കൊഴുപ്പ് ആണ്.

അഞ്‌ജലി :ഉം...

സെക്യൂരിറ്റി :മോളെ കണ്ടാൽ അറിയാം നല്ല ഒരു പെൺകുട്ടി ആണെന്ന്. എന്തിനാ മോളെ ഇവന്റെ ഒക്കെ കൂടെ കൂടി ജീവിതം നശിപ്പിക്കുന്നത്.

അഞ്‌ജലി :എന്താ ചേട്ടാ അങ്ങനെ പറയുന്നത്...

സെക്യൂരിറ്റി :എനിക്ക് അറിയാം മോളെ എല്ലാം അവൻ ഇവിടെ ഇങ്ങനെ പെൺപിള്ളേരെ കൊണ്ട് വേരാർ ഉണ്ട്. അത് എന്തിനു ആണെന്ന് നല്ല പോലെ എനിക്ക് അറിയാം. ഇപ്പോൾ ഒരു പാവം കൊച്ചിനെ ഇടയ്ക്ക് ഇടയ്ക്ക് ഇവിടെ കൊണ്ട് വരുന്നുണ്ട്. ആദ്യ ദിവസത്തെ പോലെ ഈ മുന്തിരി തോപ്പ് കാണാൻ വന്ന പെണ്ണ് ആയി ആണ് ആ കുട്ടിയും വന്നത് എന്നാൽ പിന്നെ പിന്നെ അതിനു മുന്തിരി കാടുകൾ ശ്രദ്ധിക്കാതെ ആണ് ഉള്ളിലേക്കു കൊണ്ട് പോകുന്നത്. ഇത് മറ്റേ പരുപാടി അല്ലെ...

അഞ്‌ജലിക്ക് അയാളുടെ ക്യാരക്ടർ പെട്ടന്ന് പിടി കിട്ടി. അവൾ കാര്യങ്ങൾ തുറന്നു പറഞ്ഞു. ആ പെൺകുട്ടി അവളുടെ ഫ്രണ്ട്ന്റെ മുറപ്പെണ്ണ് ആണെന്നും അവൾ ഇപ്പോൾ അവനുമായി വഴക്ക് ആണെന്നും അവൻ ഇപ്പോൾ ദുബായ് ആണെന്നും എല്ലാം. സെക്യൂരിറ്റി അവളെ ഉള്ളിലേക്കു കടത്തി വിട്ട് സൂക്ഷിച്ചു പോകണം എന്ന്

💬 Comments

View all comments