Chapter Title : മുറപ്പെണ്ണിന്റെ കള്ള കളി [അജിത് കൃഷ്ണ]
പെട്ടന്ന് മറക്കാൻ പറ്റില്ല നിനക്ക് പറ്റുമോ....!
അഞ്ജലി :ഉണ്ണി,, നീ ആയിരുന്നോ
ഉണ്ണി :അതെ...
അഞ്ജലി :ഇത് ഏതാടാ നമ്പർ...
ഉണ്ണി :എന്റെ ന്യൂ നമ്പർ ആണ്..
അഞ്ജലി :ഇത് എവിടുത്തെ നമ്പർ ആണെടാ..
ഉണ്ണി :ഞാൻ ഇപ്പോൾ ദുബായ് ആണെടി..
അഞ്ജലി :എപ്പോൾ പോയി..
ഉണ്ണി :6,7മാസം ആകുന്നു..
അഞ്ജലി :കല്യാണം ഒക്കെ കഴിഞ്ഞോ!? നിന്റെ മുറപ്പെണ്ണ് എന്ത് പറയുന്നു..
ഉണ്ണി :അത് പറയാൻ കൂടെ ആണ് വിളിച്ചത്..
അഞ്ജലി :പറയെടാ ഞാൻ കരുതി നീ നമ്മളെ ഒക്കെ മറന്നു എന്ന്.
ഉണ്ണി :ഹേയ് ഇല്ലടി...
അഞ്ജലി :എത്ര നാളായി ഒരു മെസ്സേജ് അയച്ചിട്ട് അതാണ് കേട്ടോ. എന്തടാ നീ പറയാൻ വന്നത്...!
ഉണ്ണി :എടി അവൾ ആ കോളേജിൽ ആണ് പഠിക്കുന്നത്...
അഞ്ജലി :എവിടെ എം ജീ എമിൽ ഓഹ്ഹ്..
ഉണ്ണി :അതെ...
അഞ്ജലി :ശെരി എന്ത് പറ്റി ഇപ്പോൾ..
ഉണ്ണി :വേറെ ഒന്നും നീ വിചാരിക്കരുത്. അവൾ ഇപ്പോൾ നല്ലപോലെ ചേഞ്ച് അയിട്ടുണ്ട്. എന്നോട് സംസാരിക്കാൻ പോലും മടി ആണ്. ഇന്ന് എന്നോട് ദേഷ്യപ്പെട്ടു. എനിക്ക് അവളുടെ കാര്യങ്ങൾ നീ വഴി ഒന്ന് അറിയണം. ഹെല്പ് പറ്റുമോ..
അഞ്ജലി :അതിനെന്താടാ അത് ഞാൻ ഏറ്റു. അല്ല എനിക്ക് ആ കുട്ടിയുടെ ഫോട്ടോ കാണിക്കാമോ എനിക്ക് അല്ലാതെ കണ്ടു പരിചയം ഇല്ലല്ലോ..
ഉണ്ണി പെട്ടന്ന് അവളുടെ ഫോട്ടോ സെൻറ് ചെയ്തപ്പോൾ..
അഞ്ജലി :ഈ കൊച്ചു ആയിരുന്നോ...
ഉണ്ണി :എന്താടി... അറിയുമോ നീ..
അഞ്ജലി :ക്ലാസ്സ് കഴിഞ്ഞു മിക്ക ദിവസവും ഈ കൊച്ചും വേറെ ഒരു
💬 Comments
View all comments