0%

Chapter Title : മുറപ്പെണ്ണിന്റെ കള്ള കളി [അജിത് കൃഷ്ണ]

കൂടെ ആയിരുന്നു അന്ന് നല്ല പോലെ ട്രാഫിക് പ്രോബ്ലം ഉള്ളത് കൊണ്ട് അഞ്‌ജലി സ്കൂട്ടിയും ആയി അവരുടെ അടുത്ത് എത്തി. കാറിന്റെ പിന്നിൽ ഇരിക്കുന്ന പെൺകുട്ടി അത് അവൻ അയച്ചു തന്ന മനീഷ തന്നെ ആണ് എന്ന് അവൾക്ക് മനസ്സിൽ ആയി. കുറച്ചു കഴിഞ്ഞപ്പോൾ അവരുടെ കാർ കുറച്ചു ഉള്ളിലേക്ക് മാറി സഞ്ചരിക്കുന്നത് കണ്ടു പെട്ടന്ന് ആ കാർ മിന്നൽ പോലെ സ്പീഡിൽ പോയി. സ്കൂട്ടിയിൽ പോകാൻ പറ്റും വിധം അവൾ വേഗത്തിൽ പോയി. പക്ഷേ അവരെ കണ്ടില്ല ആരോട് ചോദിക്കാൻ കാട് പിടിച്ച ഒരു സ്ഥലം ആയത് കൊണ്ട് ആരെയും അവിടെ കാണാനും ഇല്ല. പെട്ടന്ന് ഒരു ചെറിയ ഗെറ്റ് കണ്ട് അതിന്റെ അടുത്ത് ഒരു സെക്യൂരിറ്റി ഇരിപ്പുണ്ട് പിറകിൽ സെക്യൂരിറ്റി ക്യാബിനും ഉണ്ട്. അവൾ സ്‌കൂട്ടി ഓടിച്ചു അടുത്ത് വന്നപ്പോൾ ചോദിക്കാൻ വന്ന ചോദ്യത്തിന്റെ ഉത്തരം അവൾക്ക് കിട്ടി. കുറച്ചു ഉള്ളിൽ ആയി മുൻപ് കണ്ട കാർ പാർക്ക് ചെയ്തത് കണ്ടു. അവൾ മെല്ലെ സ്കൂട്ടി മാറ്റി വെച്ച് അങ്ങോട്ട് ചെന്നു.

സെക്യൂരിറ്റി :ആരാ എന്ത് വേണം...

അഞ്‌ജലി :അവരൊക്കെ എന്തിയെ...

സെക്യൂരിറ്റി :ആര്...

അഞ്‌ജലി :അവരൊക്കെ എന്റെ കൂട്ടുകാർ ആണ് എന്നോട് പിന്നാലെ വരാൻ പറഞ്ഞു അവൻ വണ്ടി എടുത്തു ഒറ്റ വിടീൽ ആയിരുന്നു.

സെക്യൂരിറ്റി :ആ ചെക്കൻ അങ്ങനെ ആണ് വല്ലാത്ത വണ്ടി ഓടിക്കൽ ആണ്. കയ്യിൽ കാശുള്ളതിന്റെ കൊഴുപ്പ് ആണ്.

അഞ്‌ജലി :ഉം...

സെക്യൂരിറ്റി :മോളെ കണ്ടാൽ അറിയാം നല്ല ഒരു പെൺകുട്ടി ആണെന്ന്. എന്തിനാ മോളെ ഇവന്റെ ഒക്കെ

💬 Comments

View all comments