Chapter Title : മുറപ്പെണ്ണിന്റെ കള്ള കളി [അജിത് കൃഷ്ണ]
എന്ത് പറയണം എന്നറിയാതെ കുഴങ്ങി. അവൾ ഇല്ലാത്ത സന്തോഷം മുഖത്ത് പ്രകടമാക്കി.
മനീഷ : അത് വീട്ടിൽ പ്രശ്നം വല്ലതും ആകുമോ..
ഉണ്ണി :ആയാൾ എന്താ പ്രശ്നം നിനക്ക് എന്റെ കൂടെ വരാൻ ഇഷ്ടം അല്ലെ.
മനീഷ :ഉം..
ഉണ്ണി :ഇനി എനിക്ക് പിടിച്ചു നിൽക്കാൻ കഴിയില്ല എനിക്ക് ഈ കാര്യം നിന്റെ വീട്ടിൽ പറഞ്ഞേ പറ്റു.
മനീഷ :ഉണ്ണിയേട്ടൻ വന്നു സംസാരിക്കു.
അവളുടെ സംസാരത്തിൽ അത്ര ഉറപ്പ് ഒന്നും ഇല്ലാത്തത് പോലെ ഫീൽ ചെയ്തു തുടങ്ങി. ഉണ്ണി അവളോട് കാര്യം പറഞ്ഞു വേഗം തന്നെ തിരിച്ചു പോയ് അവൾ അപ്പോൾ തന്നെ ഫോൺ എടുത്തു സനാളിനോട് കാര്യം പറഞ്ഞു. വൈകുന്നേരം 6:40 ആയപ്പോൾ ഉണ്ണിക്ക് കാൾ വന്നു അത് സനൽ ആയിരുന്നു.
ഉണ്ണി :ഹലോ
സനൽ :ഹലോ...
ഉണ്ണി :ആരാണ്... ഇത്.
സനൽ :എന്റെ പേര് സനൽ എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട് അതിനു വേണ്ടി ആണ് വിളിച്ചത്.
ഉണ്ണി :എന്ത്കാര്യം...
സനൽ :നിങ്ങൾ നാളെ മനീഷയുടെ വീട്ടിൽ കല്യാണം ആലോചിച്ചു പോകുന്നുണ്ടോ...
ഉണ്ണി :നീ ആരാണ്? ഇതൊക്കെ നിന്നോട് ആരു പറഞ്ഞു.
സനൽ :കണ്മണി തന്നെ നിന്റെ പെണ്ണ് തന്നെ.
ഉണ്ണി :നിനക്ക് എന്താ വേണ്ടത് എന്തിനാ ഞങ്ങളുടെ കാര്യത്തിൽ ഇടപെടുന്നത്..
സനൽ :നിന്റെ കാര്യം അല്ല എന്റെ കാര്യം ആണ് ഞാൻ സംസാരിക്കാൻ പോകുന്നത്. നീ നാളെ അവളുടെ വീട്ടിൽ പോയ് കല്യാണം ആലോചിക്കേണ്ട കാര്യം ഇല്ല.
ഉണ്ണി :അത് പറയാൻ നീ ആരാണെടാ മ*രെ...
സനൽ :ചൂടാവാതെ നിൽക്കടാ.... അവളും ഞാനും തമ്മിൽ ഇഷ്ടത്തിൽ ആണ്.
ഉണ്ണിയുടെ നെഞ്ചിൽ കൂടി ഒരു മിന്നൽ പാഞ്ഞു. അവൻ അത് വിശ്വസിക്കാൻ പറ്റുന്നില്ല എന്ന വിധം ആയിരുന്നു.
ഉണ്ണി :എടാ തോന്നിവാസം പറയരുത്. ഞാനും അവളും തമ്മിൽ ചെറുപ്പം മുതലേ ഒരുമിച്ച് കളിച്ചു വളർന്നവർ ആണ്. ഞങ്ങൾ പരസ്പരം കല്യാണം കഴിക്കാൻ തീരുമാനിച്ചവരും ആണ്.
സനൽ :അതൊക്കെ ശെരി തന്നെ ആണ്. നീ പോയ് കഴിഞ്ഞപ്പോൾ അവൾ ശെരിക്കും തനിച്ചായി പിന്നെ ഞാൻ ആണ്
💬 Comments
View all comments