Chapter Title : മുറിവേറ്റ മനസ്സുകൾ 1 [ഋഷി]
എൻ്റെ കവിളുകളെ ഞെരുക്കുന്ന മുട്ടൻ മുലകളുടെ സാന്ത്വനത്തിൻ്റെ കാരുണ്യം ഉള്ളമലിയിച്ചു... അറിയാതെ തേങ്ങിപ്പോയി.
എത്രയോ നേരം ആ കൈകളിലും മുലകളിലുമമർന്ന് ഞാനവിടിരുന്നു. ചേച്ചീടെ കൈപ്പത്തി എൻ്റെ നെഞ്ചിലമർന്നിരുന്നു. ഹൃദയമിടിപ്പു ശാന്തമാവും വരെ..
എന്നെ നോക്കടാ! ആ കൈകൾ എൻ്റെ മുഖം പിടിച്ചുയർത്തി. വലിയ വീരശൂര പരാക്രമി! ദേ ഇരുന്നു കരയുന്നു. ന്താടാ ഇത്? ആ വലിയ കണ്ണുകളെന്നെയുഴിഞ്ഞു. ആ നനുത്ത വിരൽത്തുമ്പുകൾ എൻ്റെ കവിളുകളിലരിച്ചു നടന്നു...
എത്ര നാള്! എത്ര നാളിങ്ങനെ ഒറ്റയ്ക്കു തുഴയും ചേച്ചീ? മടുത്തു തുടങ്ങി... ഞാനുള്ളു തുറന്നു.
ചേച്ചിയെന്നെ മലർത്തിക്കിടത്തി എൻ്റെ വശത്തമർന്നു. ഒറങ്ങാടാ കുട്ടാ! നല്ല ക്ഷീണമൊണ്ടടാ... ചേച്ചീടെ കനത്ത തുട എൻ്റെ അരക്കെട്ടിനു മേലമർന്നു. ഒറ്റയ്ക്കല്ലടാ മോനേ. നീയും ഞാനും...
എപ്പൊഴോ കണ്ണുകൾ തുറന്നു....പാതി തുറന്ന ജനാലയിലൂടെ ചാരനിറമുള്ള വെളിച്ചം അരിച്ചെത്തിയിരുന്നു... ചേച്ചിയെ കാണാനില്ല.
എണീറ്റാലും രാജാവേ! ആവി പറക്കുന്ന കട്ടൻ. പിന്നിൽ വൃത്തിയുള്ള, പച്ചക്കരയിട്ട സെറ്റുമുണ്ടും നനുത്ത പച്ച ബ്ലൗസുമണിഞ്ഞ ചേച്ചി.
മെത്തയിൽ എൻ്റെയടുത്തിരുന്ന് സുന്ദരി കാപ്പി നീട്ടി. ഒപ്പം എന്നെത്താങ്ങി ആ സുഗന്ധവും ചൂടും പ്രസരിക്കുന്ന ദേഹത്തോടു ചേർത്തു.
പാതിയടഞ്ഞ കണ്ണുകളാണേലും കാപ്പിക്ക് മുടിഞ്ഞ സ്വാദായിരുന്നു!
ആ പിന്നേ പോയി പല്ലുതേച്ചിട്ടു വാടാ!
തിരികെ വന്നപ്പോൾ മേശമേൽ അപ്പവും മുട്ടക്കറിയും തട്ടുദോശയും ചമ്മന്തിയും നിരത്തുന്ന ചേച്ചി.
വിജയമ്മയോട് ഉച്ച തിരിഞ്ഞിട്ടു വന്നാ മതീന്നു പറഞ്ഞെടാ! കൊല്ലുന്ന ചിരി.
ആഹാ! നീയാരാടീ ഇവിടം ഭരിക്കാൻ! ആ തടിച്ച ചന്തീല് ഞാനാഞ്ഞടിച്ചു.
ആ! ദുഷ്ട്ടാ! സുന്ദരി തിരിഞ്ഞെന്നെ മാന്താൻ വന്നു.
ഞാൻ സാവിത്രിയമ്മയെ വാരിയെടുത്തു. ന്നെ വിടടാ! ആ മുതിർന്ന
💬 Comments
View all comments