← Back to മുറിവേറ്റ മനസ്സുകൾ [ഋഷി]

Comments

മുറിവേറ്റ മനസ്സുകൾ [ഋഷി] · approved reader discussion

Akash • 17-11-2026 11:23

ഋഷിമുനി....

ഈ സൈറ്റിൽ പണ്ട് ഉണ്ടായിരുന്ന എഴുത്തുകാരിൽ ചുരുക്കം ചിലരാണ് ഇടയ്ക്കെങ്കിലും കഥയുമായി വരുന്നത്.അതിലൊന്ന് ഋഷിയാണ്.പതിവ് പോലെ ഗംഭീര കഥയായിരുന്നു. മായേച്ചി വിട്ട് പോയതിനെ കുറിച്ച് പറഞ്ഞ് കണ്ടില്ല.നല്ല കഥാപാത്രം ആയിരുന്നു

From: Chapter 1

DD • 06-11-2026 08:11

എന്താ പറയാ ഋഷി... നിങ്ങൾ ക്ലാസിക്കുകളുടെ രാജകുമാരനാണല്ലോ...

പക്ഷേ എവിടെയോ ഒരു ചെറിയ ഇടർച്ച പോലെ... ഒന്ന് മനസ്സിരുത്താത്ത പോലെ... നിങ്ങളുടെ മറ്റു സൃഷ്ടികളിൽ നിന്നും എന്തോ ഒരു വ്യത്യാസം. എന്നാലും മറ്റുള്ള കഥകളെ വച്ച് ഇതിൻ്റെ നിലവാരം compare ചെയ്യാനേ പറ്റില്ല. നിങ്ങളിപ്പോഴും അത്യുന്നതങ്ങളിൽ തന്നെയാണ് ഋഷി... ❤️❤️

From: Chapter 1

കർണ്ണൻ • 06-11-2026 04:56

എന്റെ കൃഷിയണ്ണാ🥴ഒഹ് അ...അല്ല ഋഷിയണ്ണാ. നിങ്ങള് മുത്താണ്ണ മുത്ത്.😎 നിങ്ങടെ മടങ്ങി വരവും, കഥയുടെ തുടക്കവും💛 ഒരേ പൊളി. ബാക്കീംകൂടി പെട്ടന്ന് തന്നോളിൻ.

💛❤️💛❤️💛❤️💛❤️💛❤️💛❤️💛

From: Chapter 1

Kimono • 05-11-2026 16:11

ഇത് ഋഷി തന്നെയാണോ? ശൈലി ഋഷിയുടേത് പോലെയുണ്ട്. പക്ഷെ കഥയ്ക്ക് ആ ഒരു നിലവാരം ഇല്ല.

From: Chapter 1

ഋഷിAuthor • 06-11-2026 03:07

കഥ എൻ്റേതു തന്നെയാണ്. നല്ലതോ ചീത്തയോ എന്നു തീരുമാനിക്കുന്നത് വായനക്കാരാണ്.

എനിക്കും കഥ ഒന്നൂടെ ഓടിച്ചു നോക്കിയപ്പോൾ അത്ര തൃപ്തി തോന്നിയില്ല.

From: Chapter 1

Kimono • 06-11-2026 09:55

ഋഷിയുടെ കഥ എന്ന് പറയുമ്പോൾ പ്രതീക്ഷയുടെ ഭാരം കൂടുമല്ലോ. എനിക്ക് തോന്നിയ കുറച്ച് കാര്യങ്ങൾ, താങ്കളുടെ ഹീറോയും അദ്ദേഹത്തിന്റെ മാനറിസങ്ങളും (മിക്ക കഥകളിലും) ഖസാക്കിലെ രവിയിൽ കുറച്ചധികം ചാരി നിൽക്കുന്നുണ്ട്. രവിയിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചു കഥാപാത്രങ്ങൾ മുന്നോട്ട് വരട്ടെ. സ്നേഹം

From: Chapter 1

Sindu • 05-11-2026 13:46

താങ്കളുടെ തിരിച്ചു വരവിനെ അഭിനന്ദിക്കുന്നു.
ഇത് പോലെ ഇടക്കൊക്കെ വന്ന് ഈ സൈറ്റ്നെ ജീവസുറ്റതാക്കുക.
മാസ്റ്റർ കൂടി ഇടക്കൊക്കെ വന്നിരുന്നേൽ പഴയ പ്രൌഡി തിരിച്ചു കിട്ടിയേനെ.
വളരെ സന്തോഷം ഒരു ഹാർട്ട്‌ ടച്ചിങ് കഥ വായിക്കാൻ കഴിഞ്ഞതിൽ.
ഇതിന് തുടർ ഭാഗങ്ങൾ ഉണ്ടോ?

From: Chapter 1

ഋഷിAuthor • 06-11-2026 03:05

വളരെ നന്ദി സിന്ധു. പഴയവരും കൂടി വന്നാൽ ഇനിയും അടിപൊളിയാവും

From: Chapter 1

Rosy • 04-11-2026 23:15

ഒരുപാട് സ്നേഹം, സന്തോഷം മാത്രം.
ഒഴിവു കിട്ടുമ്പോൾ, വരണം ഞങ്ങൾ കാത്തിരിക്കും🌺😜

From: Chapter 1

ഋഷിAuthor • 06-11-2026 03:04

നന്ദി റോസി.

From: Chapter 1

Guest Reader • 04-11-2026 18:28

Rshiyude ella kathakalum vayikkarund. Ellam onninonn mecham . Korch pages kootti ezhuthane 🙏🙏. Gambeera kathakal ezhuthan pattatte🙏👍

From: Chapter 1

ഋഷിAuthor • 06-11-2026 03:04

എഴുതാനുള്ള മൂഡില്ല. വേറേ ധാരാളം മനസ്സിനെ വഴിതിരിച്ചു വിടുന്ന ഊടുവഴികൾ😀.

From: Chapter 1

Shihas • 04-11-2026 17:19

Welcome back bro 🔥🔥🔥 വീണ്ടും എഴുതാൻ തുടങ്ങിയതിനു ഒരുപാട് നന്ദി. ❤️❤️❤️ ഒരുപാട് സ്നേഹം

From: Chapter 1

ഋഷിAuthor • 06-11-2026 03:03

നന്ദി, ഷിഹാസ്

From: Chapter 1

Cfnm lover • 04-11-2026 14:39

Adipoli aayittund pinne oru cfnm story koodi ezhuthikoode

From: Chapter 1

ഋഷിAuthor • 06-11-2026 03:02

നന്ദി. CFNM കഥ ഉണ്ടാവും. എപ്പോൾ എന്നു പറയാനാവില്ല.

From: Chapter 1