0%

Chapter Title : മുറ്റത്തെ മുല്ല [kambi annan]

Author : Kambikathakal Read All Parts 344

പിറകെ വാവയും മുറിയിലെത്തി. അജയൻ തുണികൾ അഴിച്ചിട്ട് തോർത്തുടുത്തു. കുളിമുറിയിലെത്തി. അതാ വാവയും പിറകെ ഉണ്ട്.അമ്മ എന്തൊക്കെയോ ഉപദേശിച്ചിക്കുണ്ടെന്ന് വാവയുടെ പെരുമാറ്റത്തിൽ നിന്നും അജയന് മനസ്സിലായി തന്നോട് കൂടുതൽ അടുപ്പം കാണിക്കുന്നത് അമ്മ കാരണമാകാം. കുളിമുറീന്ന് അവൾ പോകുന്നില്ല. എന്തിനാ ഇവിടെ നിൽക്കുന്നത്.

“ചേട്ടന് വല്ലതും ഇനി വല്ലതും വേണോ’

വേണ്ടെന്ന് പറഞ്ഞപ്പൊ അവൾ പോയി. അവൾ പോയപ്പോ ഒരു പ്രയാസം അവന് തോന്നി,വാവ് എപ്പോഴും കൂടെ ഉണ്ടാവണമെന്ന് അവന്റെ മനസ്സിൽ തോന്നി. ഇത്രമാത്രം അവളെ താൻ സ്നേഹിച്ചിരുന്നെന്ന് ഇപ്പോഴാ മനസ്സിലാവുന്നത്. ഏതു വിധത്തിലും തങ്ങളെ അടുപ്പിക്കാൻ ശ്രമിക്കുന്ന അമ്മയാണ് ശരിക്കും തന്റെ ദൈവമെന്ന് അജയന് തോന്നി.

കുളി കഴിഞ്ഞു വന്നപ്പോഴേക്കും വാവ അതാ മുറിയിലെത്തി. അലക്കിയ ലുങ്കി കയ്യിലുണ്ട്.അജയൻ ലുങ്കിയുടുത്ത വാവയേം കൂട്ടി സിറ്റൗട്ടിലെത്തി.അമ്മ കണ്ടുകൊണ്ടിരിക്കുന്നു.വാവ അമ്മയുടെ അടുത്തിരുന്നു.അജയൻ മറ്റൊരു കസേരയിലും.

Thudarum

ഈ kambi katha എല്ലാവര്ക്കും ഇഷ്ടം ആയി കാണും എന്ന് വിശ്വസിക്കുന്നു നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും രേഖപ്പെടുത്തുക വഴി കഥാകാരനെ ഇനിയും എഴുതാൻ പ്രോത്സാഹിപ്പിക്കുക.

Kambiannan

💬 Comments

View all comments