0%

Chapter Title : മുസാഫിറിന്റെ ഡയറികുറിപ്പുകൾ [Mauna Loa]

Author : kkstories Read All Parts 591

അവളുടെ വേഷം. കുറേക്കാലത്തിനു ശേഷം കാണുന്നതല്ലേ...പണ്ട് ഫ്ലാറ്റ് ടീവീ എന്ന് ബോയ്സിന്റെ ഇടയിൽ പറഞ്ഞിരുന്ന അവൾ ഇന്ന് അതൊക്കെ മാറ്റി ആ നെഞ്ചിലെ ഇളനീർക്കുട ങ്ങൾ രണ്ടും കാട്ടി കൊതിപ്പിച്ചു പുറത്തോട്ട് തള്ളി ഇന്നാ എന്നെയൊന്നു പിടിച്ചോ എന്ന മട്ടിൽ നിൽക്കുന്നു.

അവളോട് പറഞ്ഞു.

'വാ ബസ് പുറപ്പെടാൻ ആയിട്ടുണ്ടാവും പെട്ടെന്ന് കയറാം'

അവളെയും കൊണ്ട് കയറി. റിസർവ് ചെയ്ത രണ്ട് സീറ്റുകൾ അടുത്തടുത്തായി മുന്നിൽ തന്നെ ഇടതു ഭാഗത്തായി ഉണ്ട്. ബാഗുകൾ മുകളിൽ സ്റ്റാന്റിൽ വെച്ച് വേഗം പോയി അതിലിരുന്നു. സൈഡ് സീറ്റിൽ അവളും തൊട്ടു ചേർന്ന് ഞാനും.

ഒരു അഞ്ചുമണിക്കൂറോളം നീണ്ട യാത്രയാണ് കോഴിക്കോട് നിന്നും മൈസൂറിലേക്ക്.പഴയ ബി ടെക് ക്കാലഘട്ടത്തിനുശേഷം ഇപ്പോഴാണ് കാണുന്നതെങ്കിലും കഴിഞ്ഞ ഒരാഴ്ചയിലെ തുടർച്ചയായ ചാറ്റിങ് ഞങ്ങളെ കുറേക്കൂടി അടുപ്പിച്ചിരുന്നു. ആ സൗഹൃദം കൊണ്ടാകണം ഇടക്ക് എന്റെ തോളിലേക്ക് തല ചായ്ച്ചത്. കുറച്ചുനേരം കിടന്നോട്ടെ എന്ന് ഞാനും കരുതി.ക്ഷീണം കാണുമല്ലോ.

കുറച്ചു കഴിഞ്ഞപ്പോൾ എനിക്കും ഉറക്കം വന്നു ഞാനും കണ്ണടച്ചു കിടന്നു എട്ടു മണിയായപ്പോഴാണ് വണ്ടി അടിവാരത്തെത്തിയിട്ടുണ്ട്. കണ്ണു തുറന്നു നോക്കുമ്പോൾ അവളുടെ വലതു കൈവിരലുകൾ എൻറെ ഇടതുകൈ വിരലുകളോട് കോർത്തുപിടിച്ചിട്ടുണ്ട്. ഞാനും തടയാൻ നിന്നില്ല.

അങ്ങനെ വണ്ടി ചുരം കയറി തുടങ്ങിയിട്ടുണ്ട്. കാഴ്ചകൾ കാണുന്നതിനോടൊപ്പം വീണ്ടും കഥകൾ പറഞ്ഞു തുടങ്ങി.

ജീവിതത്തിൽ ഭർത്താവിനെക്കുറിച്ച് ഉണ്ടായിരുന്ന പ്രതീക്ഷകൾ,അത് താളം തെറ്റിച്ചത്, യാത്ര വായന തുടങ്ങിയ ഇഷ്‌ടങ്ങൾ, എഞ്ചിനീയറിങ് കോളേജ് കാലഘട്ടത്തിനു ശേഷം ഉള്ള ജീവിതം എല്ലാം കഴിഞ്ഞ ദിവസങ്ങളിൽ പറഞ്ഞു നിർത്തിയ ഇടത്ത് നിന്നും ബാക്കി പറഞ്ഞു തുടങ്ങി.

വിവാഹ

💬 Comments

View all comments