0%

Chapter Title : മുതലാളിയുടെ മകൾ എന്റെ ഭാര്യയായി 2 [തൂലിക]

Author : Kambikathakal Read All Parts 810

എങ്കിലും കുടിച്ചിട്ട് പോ" അവൾ പറഞ്ഞു തിരിച്ചു പോകാൻ ഒരുങ്ങവേ ഞാൻ അവളുടെ കൈയിൽ പിടിച്ചു വലിച്ചു എന്റെ ദേഹത്തോട് അടിപ്പിച്ചു എന്നിട്ട് അവളുടെ കാതിൽ പറഞ്ഞു "ചായ വേണ്ട ഈ പെണ്ണിന്റെ തേനും പാലും മതി" ഞാൻ പറഞ്ഞിട്ട് അവളുടെ മുലയിൽ ഒന്ന് തടവി "ശോ കൊതിയൻ"  അതും പറഞ്ഞിട്ട് അവൾ എന്റെ കൈ വിടുവിച്ചു പോയി ഒരു ഗ്ലാസ്സിൽ എനിക്ക് ചായ കൊണ്ടു വന്നു തന്നു ഞാൻ അതും കുടിച്ചിട്ട് വീട്ടിൽ നിന്ന് ഇറങ്ങി

അരമണിക്കൂർ കഴിഞ്ഞു ഞാൻ ഗോഡൗണിൽ എത്തി പയ്യന്റെ കൈയിൽ നിന്ന് ബൈക്ക് വേടിച്ചു അവനു പൈസയും കൊടുത്ത് സെറ്റിൽ ചെയ്യ്തു എന്നിട്ട് വീട്ടിലേക്ക് കുറച്ചു സാധനങ്ങൾ വാങ്ങാൻ പോയി

അങ്ങനെ പത്തുമിനുട്ട് കഴിഞ്ഞു ടൗണിൽ എത്തി വീട്ടിലേക്ക് കുറച്ചു സാധനങ്ങൾ എല്ലാം വേടിച്ചു അടുത്ത് കണ്ട് ഒരു തുണി കടയിൽ കയറി ഞങ്ങൾക്ക് കുറച്ചു ഡ്രസ്സുകൾ വേടിച്ചു അമ്മക്ക് 2 സാരിയും പിന്നെ കുറച്ചു വീട്ടിൽ ഇടാൻ ഉള്ള ഡ്രസ്സും അവൾക്ക് കുറച്ചു നൈറ്റിയും മൂന്നാല് ജോഡി ബ്രായും പാന്റിയും മൂന്നു ടി ഷർട്ടും പാവാടയും രണ്ടു ജോഡി ചുരിദാറും രണ്ടു ലെഗ്ഗിൻസ്സും വാങ്ങി എനിക്ക് കുറച്ചു ലുങ്കിയും മൂന്നു മുണ്ടും നാല് ഷർട്ടും എടുത്തു

ഉച്ചയായപ്പോൾ ഞാൻ വീട്ടിൽ വന്നു "രാധു" ഞാൻ കൊണ്ടുവന്ന സാധനങ്ങൾ എല്ലാം എടുത്തു വെച്ചു കൊണ്ട് അവളെ വിളിച്ചു "ഹാ ദാ വരുന്നു" അവൾ അടുക്കളയിൽ നിന്ന് വിളിച്ചു പറഞ്ഞു കൊണ്ട് അവൾ വന്നു ഞാൻ സാധനങ്ങൾ എല്ലാം അകത്തേക്ക് വെച്ചു

💬 Comments

View all comments