0%

Chapter Title : മുതലാളിയുടെ മകൾ എന്റെ ഭാര്യയായി 3 [തൂലിക]

Author : Kambikathakal Read All Parts 533

ഞാൻ: അത് നീന്റെ ഹോസ്റ്റലിന്റെ അവിടെ വെച്ചല്ലേ

രാധു: മ്മ് കള്ളൻ അപ്പൊ ഓർമ്മയുണ്ടല്ലേ

ഞാൻ: പിന്നെ അത് അങ്ങനെ മറക്കാൻ പറ്റുവോ, അത് കഴിഞ്ഞു കുറച്ചു ദിവസം കഴിഞ്ഞു അല്ലേ നീ വന്ന് എന്നെ ഇഷ്ടമാണെന്നും കല്യാണം കഴിക്കാൻ താല്പര്യം ഉണ്ടെന്നും പറഞ്ഞത്

രാധു: മ്മ് അതേ, അപ്പൊ ഏട്ടൻ എന്നോട് പറഞ്ഞത് ഓർമ്മയുണ്ടോ

ഞാൻ: മ്മ്

രാധു: അന്ന് എന്തായിരുന്നു പറഞ്ഞേ കുട്ടി എനിക്ക് ഈ ബന്ധത്തിന് താല്പര്യമില്ല എനിക്ക് പ്രായം കുറവാണ് അതൊക്കെ എന്റെ തോന്നലാണ് പിന്നീട് അത് ശരിയായിക്കൊള്ളും ഇനി ഇതിനെ പറ്റി സംസാരിക്കരുത് ഏട്ടന് പ്രായം കൂടുതലാണ് എന്നൊക്ക ഓർമ്മയുണ്ടോ അതെല്ലാം

ഞാൻ: മ്മ്

രാധു: പിന്നെ എപ്പോഴാ ഏട്ടന് എന്നോട് ഇഷ്ട്ടം തോന്നിയത്

ഞാൻ: അത് പിന്നെ ഞാൻ നിന്നെ പറ്റി തിരക്കിയിരുന്നു അപ്പോഴെല്ലാം എല്ലാവരും നിന്നെ പറ്റി മോശമായി ഒന്നും പറഞ്ഞിട്ടില്ല എല്ലാം നല്ലതേ പറഞ്ഞുള്ളു നീ ഒരു പാവം ആണെന്നും അച്ഛനുമമ്മയും ഇല്ലാതെയാണെന്നും പഠിക്കുന്നതോടൊപ്പം ചെറിയ ചെറിയ ജോലിക്കും പോകുന്നുണ്ടെന്നും പറഞ്ഞു അപ്പൊ ഞാൻ അറിയാതെ തന്നെ നിന്നെ ഇഷ്ട്ടപെട്ടു നിന്നോട് ഒരു ബഹുമാനം തോന്നി പഠിക്കുന്നതിനോട് ഒപ്പം ചെലവിനുള്ളതും ഉണ്ടാക്കുന്നുണ്ടെന്ന് അറിഞ്ഞപ്പോൾ ഒരുപാട് ഇഷ്ട്ടം കൂടി പിന്നെ ഞാൻ വിചാരിച്ചു ഇനി ഈ പെണ്ണിനെ ഞാൻ വേറെ ആർക്കും കൊടുക്കില്ലെന്നു ഇവൾ ഈ സുന്ദരി കുട്ടി എന്റെയാണെന്ന് അത് കൊണ്ടല്ലേ നീന്റെ പരീക്ഷ കഴിഞ്ഞ ദിവസം തന്നെ നിന്നെ ഞാൻ ഇങ്ങ് പൊക്കിയത്

അത്രെയും പറഞ്ഞിട്ട് ഞാൻ അവളെ നോക്കി അപ്പൊ അവളുടെ കണ്ണിൽ നിന്ന് ചെറുതായി രണ്ടു തുള്ളി കണ്ണുനീർ പൊടിഞ്ഞു

ഞാൻ: ഹേയ് രാധുസേ എന്തിനാടാ കരയുന്നെ

രാധു: ഞാൻ കരഞ്ഞതല്ല ഏട്ടാ സന്തോഷം കൊണ്ട എന്റെ ഏട്ടന് എന്നെ മനസ്സിലായല്ലോ

അതും പറഞ്ഞിട്ട് അവൾ എന്നെ കെട്ടിപിടിച്ചു  ഞാൻ അവളുടെ താടിയിൽ പിടിച്ചു മുഖം ഉയർത്തി അവളുടെ കണ്ണുകൾ തുടച്ചു എന്നിട്ട് പറഞ്ഞു

ഞാൻ: ഇനി എന്റെ പെണ്ണ് ഈ കണ്ണുകൾ ഇനി നിറയരുത് നിറയാൻ ഞാൻ സമ്മതിക്കില്ല

രാധു: ഇല്ലേട്ടാ

💬 Comments

View all comments