0%

Chapter Title : മുതലാളിയുടെ മകൾ എന്റെ ഭാര്യയായി [തൂലിക]

Author : Kambikathakal Read All Parts 2K

അവളോട്‌ എടുത്തു കൊണ്ട് വരാൻ പറഞ്ഞു അവൾ ഒരു അനുസരണയുള്ള ഭാര്യയെ പോലെ അതെടുത്തു തന്നു, ഞാൻ ഇതെല്ലാം കണ്ടു നിന്നു അവളുടെ മാറ്റങ്ങൾ

"ഇന്നാ ഏട്ടാ" അവൾ അത് എന്റെ കൈയിൽ തന്നു, ഞാൻ അത് തുറന്നു നോക്കി അതിൽ അവളുടെ മൊബൈൽ ഫോണും, ഒരു atm കാർഡും, ഒരു ചെക്ക് ബുക്കും, അവളുടെ കുറച്ചു ആഭരണങ്ങളും കുറച്ചു കാശും ഉണ്ടായിരുന്നു, ഞാൻ അതെല്ലാം കണ്ട് പകച്ചു പോയി, അത് കണ്ടെന്നവണ്ണം അവൾ എന്നോട് ചോദിച്ചു "എന്താ ഏട്ടാ" "ഒന്നുമില്ല" ഞാൻ പറഞ്ഞു, ഞാൻ അതിൽ നിന്ന് കുറച്ചു കാശ് എടുത്തു അവളുടെ കൈയിൽ കൊടുത്തു, "ഇത് വെച്ചോ പുറത്തു പോകുവല്ലേ" "ഉം" അവൾ മൂളി എന്നിട്ട് ഞാൻ അവളുടെ ഫോണും കൊടുത്തു വിട്ടു "ഇതാരുടെയാ ഏട്ടാ" "അത് നിന്റെയാണ്" എന്നിട്ട് ഞാൻ അതിൽ എന്റെ നമ്പർ സേവ് ചെയ്തു കൊടുത്തു

എന്നിട്ട് അവൾ ആ കാശും വാങ്ങി പോയി, ഞാൻ പിന്നെ രാവിലെയുള്ള പ്രഭാതകർമങ്ങൾ കഴിഞ്ഞു പുറത്തു പോകാൻ ഒരുങ്ങി, കുറച്ചു കഴിഞ്ഞു ഞാൻ മുതലാളിയുടെ തൊട്ടടുത്തുള്ള എസ്റ്റേറ്റിൽ പോയി, മുതലാളി അവിടെ ഉണ്ടായിരുന്നു ഞാൻ ഇപ്പോൾ നടക്കുന്ന കാര്യങ്ങൾ എല്ലാം പറഞ്ഞു കൊടുത്തു, മുതലാളി എല്ലാം കേട്ടുനിന്നു, അത് കഴിഞ്ഞു അവൾക്ക് കൊടുക്കനായി കുറച്ചു കാശും എന്നെ ഏൽപ്പിച്ചു, എന്നിട്ട് എന്നോട് എസ്റ്റേറ്റിലെ ഡ്രൈവർ ആയി കയറാൻ പറഞ്ഞു, ഞാനും നോക്കിയപ്പോൾ അതാ നല്ലത് ഇനി ഈ സംഭവം എല്ലാം ഒന്ന് നേരെയാകുന്നത് വരെ ഇവിടെ തന്നെ നിൽക്കാം, അതും പറഞ്ഞിട്ട് മുതലാളി

💬 Comments

View all comments