Chapter Title : മുതലാളിയുടെ മകൾ എന്റെ ഭാര്യയായി [തൂലിക]
കുളിമുറിയിൽ കൊണ്ട് വയ്ക്കാൻ നടന്നു പെട്ടെന്ന് അവളുടെ കൈയിൽ നിന്ന് അവൾ ഇന്ന് മുഴുവൻ ഇട്ടു നടന്ന അവളുടെ നീല പാന്റി തറയിൽ വീണു അത് കണ്ട് ഞാൻ അറിയാത്ത ഒന്ന് ചിരിച്ചു പെട്ടെന്ന് അവൾ ആ തറയിൽ വീണ അവളുടെ പാന്റി എടുത്തു നടന്നു എന്നെ നോക്കി ചിരിച്ചു കൊണ്ട് ഓടി കുളിമുറിയിൽ കയറി, പിന്നെ ഞാൻ അവിടുന്ന് നടന്നു അടുക്കള വാതിൽ വഴി അകത്ത് കയറി നേരെ മുറിയിൽ പോയി
സമയം ഏതാണ്ട് 10 മണിയായി അവൾ എന്നെ നോക്കി വന്നു
"രവിയേട്ടാ വാ ഭക്ഷണം കഴിക്കണ്ടേ"
അവളുടെ എല്ലാ ചോദ്യങ്ങൾക്കും എനിക്ക് മൂളാൻ മാത്രമേ കഴിയുന്നുള്ളു "ഉം" അത് പറഞ്ഞുകൊണ്ട് ഞാൻ അവിടെത്തന്നെ ഇരുന്നു "എങ്കിൽ വാ എടുത്തു വെച്ചിട്ടുണ്ട്" അതും പറഞ്ഞിട്ട് അവൾ പോയി
ഞാൻ എണീറ്റു അവളുടെ പുറകെ പോയി, അത് ഒരു ചെറിയ വീടാണ് എങ്കിൽ പോലും ഒരുപാട് സൗകര്യങ്ങൾ ഉണ്ടായിരുന്നു, ഞാൻ അവളുടെ പുറകെ പോയി അടുക്കളയോട് ചേർന്നുള്ള ഡെയിനിങ് ടേബിളിൽ ഇരുന്നു എനിക്ക് നേരെ അമ്മയും, അവൾ എനിക്കും അമ്മയ്ക്കും ഭക്ഷണം വിളമ്പി തന്നു അവളും എന്റെ ഒപ്പം ഇരുന്ന് കഴിച്ചു, കുറച്ചു കഴിഞ്ഞു എന്റെ കാലിൽ എന്തോ ഇഴയുന്ന പോലെ തോന്നി ഞാൻ പെട്ടെന്ന് കാല് വലിച്ചു പിന്നെയും അതുപോലെ വന്നു ഞാൻ നോക്കിയപ്പോൾ അവളാണ് എന്നെ നോക്കി ഒരു കണ്ണിറുക്കി പുഞ്ചിരിച്ചു, ഞാൻ പെട്ടെന്ന് കാൽവലിച്ചു എന്നിട്ട് അമ്മയെ നോക്കി അമ്മ ഇതൊന്നും അറിയാതെ ഭക്ഷണം കഴിക്കുവാണ്, "ഉം പെണ്ണ് മൂഡാക്കി എടുക്കുവാണ്
💬 Comments
View all comments