Chapter Title : മുതലാളിയുടെ പരാക്രമങ്ങൾ [Sharath Pattambi]
കണ്ണടച്ചു, പണി ഇല്ലാതായാലുള്ള അവസ്ഥ ചിന്തിക്കാൻ കൂടി ആവില്ലായിരുന്നു. അമ്മയുടെ മരുന്നും അനിയത്തിയുടെ പഠിപ്പുമൊക്കെ ഇത് കൊണ്ടാണു നടന്ന് പോകുന്നത്.
അങ്ങനെയിരിക്കേ ഒരു ദിവസം അമ്മയ്ക്ക് അസുഖം കലശലായി, ഉടനെ തന്നെ ഓപ്പറേഷൻ നടത്തണമെന്നും 1 ലക്ഷം രൂപ ഉടനെ അടച്ചാൽ അമ്മ രക്ഷപ്പെടുമെന്നും ഡോക്ടർ പറഞ്ഞു. അച്ഛനു പിറകേ കൂടി നഷ്ടമായാൽ. ഞാൻ മുതലാളിയോട് കാര്യം പറഞ്ഞു. "ഇത്രയും വലിയ തുക നീ ഇവിടെ ജീവിതകാലം മുഴുവൻ ജോലി ചെയ്താലും വീട്ടാൻ കഴിയില്ലല്ലോ പെണ്ണേ,
തിരിച്ച് കിട്ടില്ലെന്നറിഞ്ഞ് കൊണ്ട് ഞാൻ എങ്ങനാടീ നിനക്ക് പൈസ തരിക. . ? ? ?
ഇത് കേട്ട് എന്റെ കണ്ണു നിറഞ്ഞു. അത് കണ്ടിട്ടാകണം അയാൾ അടുത്ത് വന്ന് എന്റെ തോളിൽ തട്ടിക്ക്കൊണ്ട് പറഞ്ഞു " പണം തരില്ല എന്ന് ഞാൻ പറഞ്ഞില്ലല്ലോ. , പകരം എനിക്ക് ഈടായി എന്തെങ്കിലും വേണം ഒരുറപ്പിനു " ഞാൻ ആലോചിച്ചു, ഉള്ള വീടും സ്ഥലവും ഇപ്പോൾ തന്നെ പണയത്തിലാണു, പിന്നെ എന്ത് വെക്കാനാണു.??
എന്റെ മനസ്സ് വായിച്ചെന്ന പോലെ അയാൾ പറഞ്ഞു " ഇപ്പോൾ പണയം വെക്കാൻ നിനക്ക് നീയും അനിയത്തിയും മാത്രമേ ഉള്ളല്ലേ? ശരി, ആ കൊച്ച് പെണ്ണിനെക്കൊണ്ട് എനിക്ക് വല്യ ഗുണമൊന്നുമില്ല, അതുകൊണ്ട് നിന്നെ പണയമായി കരുതി ഞാൻ പണം തരാം, എന്തേ? എനിക്കൊന്നും മനസ്സിലായില്ല, ഞാൻ പണയ വസ്തുവോ.? "
നിനക്ക് സമ്മതമാണെങ്കിൽ ആ മേശപ്പുറത്തിരിക്ക പണം നിനക്കുള്ളതാണു. അത് എടുത്ത് ആശുപത്രിയിൽ അടച്ചോളൂ.. പക്ഷെ ഇന്നു മുതൽ നീ എന്റെ പണയ വസ്തുവാണു, ഞാൻ എന്ത്
💬 Comments
View all comments