0%

Chapter Title : മുതലാളിയുടെ വീട് എന്റെ കളിക്കളം 4 [Suresh]

Author : suresh Read All Parts 54.2K

കെട്ടി വൃത്തിയാക്കിയ വിശാലമായ കുളം . കുളത്തിന്റെ സൈഡിലെ കാടെല്ലാം വെട്ടി മാറ്റിയിരുന്നു.. അതിന്റെ തൊട്ടടുത്തായി ഒരു ഷെഡ്.. കൃഷി ആവശ്യത്തിനുള്ള വളവും പണിയായുദങ്ങളും വയ്ക്കുന്ന സ്ഥലം ആണെന്ന് തോന്നുന്നു..

അവൾ അവിടെ ചെന്നതും സന്തോഷത്തോടെ പടവുകൾ ഇറങ്ങി വെള്ളത്തിൽ ചവിട്ടി നിന്നു.. നല്ല കണ്ണീരു പോലുള്ള വെള്ളം...ഇവിടെ കുളം ഉണ്ടെന്ന് എനിക്കറിയാമെങ്കിലും ഇത്ര വൃത്തിയുള്ളതാണെന്ന് ഞാൻ അറിഞ്ഞിരുന്നില്ല..കുളിക്കാനും നീന്താനും പറ്റിയ സ്ഥലം...

ഞാൻ അവളോടൊപ്പം ചെന്ന് നിന്നു..

എന്താ അനു കുളിക്കാൻ തോന്നുന്നുണ്ടോ.?

കുളിക്കാമായിരുന്നു.. പക്ഷെ തോർത്തില്ലല്ലോ...

അത് സാരമില്ല.. ഒന്ന് മുങ്ങി കുളിച്ച് വീട്ടിൽ പോയി തോർത്താം.. അതും പറഞ്ഞു ഞാൻ അവളെ വെള്ളത്തിലേക്ക് തള്ളിയിട്ടു... കൂടെ ഞാനും ചാടി... വെള്ളത്തിൽ മുങ്ങി പൊങ്ങിയ അവളെ ഞാൻ വാരി അണച്ചു കെട്ടിപിടിച്ചു .നനഞ്ഞ ഡ്രസ്സോടെ നിൽക്കുന്ന പെണ്ണിനെ കെട്ടിപിടിക്കുന്നത് ഒരു പ്രത്യേക സുഖം ആണെന്ന് ഞാൻ അറിയുകയായിരുന്നു .നെഞ്ചിനൊപ്പം വെള്ളമുള്ള കുളത്തിൽ അങ്ങനെ നിന്ന് ഞാൻ അവളുടെ ചുണ്ട് ചപ്പി വലിച്ചു... അവൾ സന്തോഷത്തോടെ എന്നെ വരിഞ്ഞു മുറുക്കി..

തുടരും....

💬 Comments

View all comments