0%

Chapter Title : മുതലാളിയുടെ വീട് എന്റെ കളിക്കളം 6 [Suresh]

Author : suresh Read All Parts 86.8K

വന്ന വഴിയേ കുഞ്ഞിനെ വാങ്ങി... സ്വാതി സുമിയെ ചേർത്ത് പിടിച്ചു നടന്നതിന്റെ കൂടെ അനു ബാഗും പിടിച്ചു വീട്ടിലേക്ക് കേറി .കുറച്ചു സമയങ്ങൾക്കകം സുമി എല്ലാവരുമായും അടുത്തു.. റൂമിൽ പോയി ഡ്രസ്സ് മാറി വന്ന സുമിയെ സ്വാതി വീടെല്ലാം കൊണ്ട് നടന്നു കാണിച്ചു .ഇതിനിടയിൽ സുമി എന്നോട് ചോദിച്ചതിനുള്ള മറുപടി പറഞ്ഞു കൊണ്ട് ഞാനും കൂടെ നടന്നു .ഭക്ഷണം ഒക്കെ കഴിഞ്ഞ് സ്വാതി സുമിയേയും കൂട്ടി തന്റെ റൂമിൽ കേറി.. ഞാനും ചേച്ചിയും അനുവും കുഞ്ഞിനേയും കൊണ്ട് ഹാളിൽ ഇരുന്നു . കുറച്ചു സമയം കഴിഞ്ഞു ഞാൻ മെല്ലെ കോണി കേറി സ്വാതിയുടെ റൂമിന്റെ ഡോറിൽ ചെവി ചേർത്തു . അവർ എന്താണ് സംസാരിക്കുന്നത് എന്ന് കേൾക്കാനുള്ള ജിജ്ഞാസ എനിക്കുണ്ടായിരുന്നു . ചേച്ചിക്കപ്പോൾ അങ്ങനെ ഉള്ളവരോട് വെറുപ്പില്ലെന്നാണോ പറയുന്നേ..? സ്വാതി.. സംസാരിച്ചു വന്നതിന്റെ തുടർച്ച എന്നോണം ചോദിച്ചു . വെറുക്കുന്നതെന്തിനാ സ്വാതി. അതൊക്കെ അവരവരുടെ ഇഷ്ടം അല്ലേ... അപ്പോൾ സ്വന്തം ഭർത്താവ് മറ്റൊരു പെണ്ണിന്റെ കൂടെ കിടക്കുന്നത് തെറ്റല്ലെന്നാണോ ചേച്ചി പറയുന്നത് .. തെറ്റും ശെരിയും എനിക്കറിയില്ല .. സുനിച്ചേട്ടൻ അങ്ങനെ ചെയ്യുന്നത് കണ്ടാൽ എന്തായിരിക്കും ചേച്ചിയുടെ മനോഭാവം...? ആ ചോദ്യം സ്വാതി ചോദിച്ചതും എന്റെ നെഞ്ചിടിപ്പു കൂടി.. അവൾ മറുപടി പറയുന്നത് കേൾക്കാൻ ഞാൻ ചെവിയോർത്തു . സ്വാതിക്ക് എന്നിൽ നിന്ന് എന്താണ് അറിയേണ്ടത്.. ഇവിടെയുള്ള നിങ്ങളെ ആരെയെങ്കിലും എന്റെ ചേട്ടൻ ചെയ്യുന്നത് കണ്ടാൽ ഞാൻ പ്രശ്നം ഉണ്ടാക്കുമോ എന്നാണോ ..? അല്ല ചേച്ചി അത്... ഉരുളണ്ട എനിക്കറിയാം... ചേട്ടന് അങ്ങനെ ഒരു ബന്ധം ആരുമായോ

💬 Comments

View all comments