Chapter Title : മുത്താണ് മായ 3 [Simon&Jessy] [Climax]
മണ്ണ് ആദ്യമായി ഞാൻ മുകളിൽ നിന്ന് കണ്ടു. മക്കളുടെ സ്കൂളും ഉണ്യേട്ടന്റെ ഓഫീസും എല്ലാം കണ്ടപ്പോൾ സങ്കടം തോന്നി. പക്ഷേ ഉണ്യേട്ടന്റെ അനുഗ്രഹം കൂടെയുണ്ടല്ലോ എന്നോർത്തപ്പോൾ ആശ്വാസവും തോന്നി. ഞങ്ങളെ കൂടാതെ രണ്ടു പേർ ഉണ്ട് ഹെലികോപ്റ്ററിൽ. രണ്ടു പേരും മുന്നിലേക്ക് നോക്കി ഇരിക്കുന്നു.
"എന്താണ് സക്കീർ ഇതൊക്കെ…?' ഞാൻ പതിയെ ചോദിച്ചു.
പേടിയുണ്ടോ… അവൻ തിരിച്ച് ചോദിച്ചു
ഇല്ല… ഞാൻ ഉറച്ചു പറഞ്ഞു
അവന്റെ വലതുകൈ എൻറെ ചുമലിൽ ചുറ്റി എന്നെ ചേർത്തു പിടിച്ചു. അന്തരീക്ഷത്തിലൂടെ പറക്കുന്ന കൊച്ചു വാഹനത്തിൽ പ്രണയബദ്ധരായി ഇരിക്കുന്ന രണ്ടു പേർ. അവന്റെ ആദ്യ ചുംബനം എൻറെ ഇടതു കവിളിലായിരുന്നു. ചുംബനം ഏറ്റുവാങ്ങി ഞാൻ അവനെ കണ്ണുകൾ ഉയർത്തി നോക്കി. അവൻ വികാരപരവശനായി എൻറെ മുഖം ഇരുകൈകളിലും കോരിയെടുത്തു. എന്നിട്ട് തുരുതുരെ ഉമ്മ വെച്ചു. കവിളിൽ, നെറ്റിയിൽ, ചുണ്ടിൽ…
നഷ്ടപ്പെട്ട വിലപ്പെട്ടതെന്തോ വീണ്ടെടുത്ത ഭാവത്തോടെ, അവന്റെ കണ്ണുകളിൽ നിന്ന് സന്തോഷക്കണ്ണീർ വന്നിരുന്നു. അവൻ ചുണ്ടിൽ ഉമ്മ വെച്ചപ്പോൾ ഞങ്ങൾ പോലുമറിയാതെ തുപ്പലം കൈമാറ്റം നടന്നിരുന്നു. അവൻ എന്നെ
💬 Comments
View all comments