മുത്താണ് മായ [Simon&Jessy]

📝 Ongoing

👁 379005 views ❤ 324 likes 💬 56 comments

മുത്താണ് മായ
Muthanu Maaya | Author : Simon&Jessy

പ്രിയ വായനക്കാരേ,
ഇതൊരു കുക്കോൾഡ് സ്റ്റോറിയാണ്. പെട്ടെന്ന് കഥ പറഞ്ഞു പോകുന്നതോ, അപരിചിത ചുറ്റുപാടിലെ ആദ്യ കാഴ്ചയിൽ തന്നെ പെണ്ണ് തെറി പറയുന്നതോ അല്ലെങ്കിൽ മുൻകൈ എടുക്കുന്നതോ ഞങ്ങളുടെ ചിന്തകൾക്കപ്പുറത്താണ്. അതിഭാവുകത്വമില്ലാതെ കഥാസന്ദർഭങ്ങൾ സൃഷ്ടിക്കുന്നിടത്താണ് എഴുത്തുകാരന്റെ വിജയം എന്ന് ഞങ്ങൾ വിശ്വസിക്കുന്നു. അത്തരം കഥകൾ മാത്രമേ ഞങ്ങളും വായിക്കാറുള്ളൂ. ദയവായി ഞങ്ങളിൽ നിന്ന് അനവസരത്തിലുള്ള തെറികളോ ആദ്യ കാഴ്ചയിൽ നായകന്റെ പാന്റിനുള്ളിൽ കയ്യിടുന്ന നായികയേയോ പ്രതീക്ഷിക്കരുത്. നിങ്ങളുടെ അഭിരുചിക്കനുസരിച്ച എഴുത്തുകൾ വായിച്ചു ആനന്ദം കൊള്ളുക. ക്രിയാത്മകമായ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പ്രതീച്ചു കൊണ്ട്, സ്നേഹത്തോടെ കുക്കോൾഡ് കപ്പിൾ സൈമൺ ആൻഡ് ജെസ്സി…

മുത്താണ് മായ

നീണ്ട വിരലുകളാൽ എൻറെ ട്രോളി ബാഗും വലിച്ച് പ്ലാറ്റ്ഫോമിലൂടെ നടക്കുന്ന മായക്ക് പിന്നാലെ നടക്കുമ്പോൾ എൻറെ അഭിരുചിക്കൊപ്പം യാത്ര ചെയ്യുന്ന നല്ലപാതിയെ മറ്റുള്ളവരെപ്പോലെ എനിക്കും ആസ്വദിക്കാതിരിക്കാനായില്ല. മെറൂൺ കളറിൽ പച്ച ബോർഡറുള്ള സാരിയിൽ പെണ്ണഴക് കൊണ്ട് റെയിൽവേ സ്റ്റേഷനിലെ സകല കണ്ണുകളേയും ഏകദിശയിലേക്ക് ആവാഹിച്ച മായ തീർത്തത് അവിടമൊരു മായാലോകം. എൻറെ പെണ്ണിനെ നയനഭോഗം ചെയ്തോടാ എന്ന ഭാവത്തിൽ തെല്ലഭിമാനത്തോടെ കാറിലേക്ക് നടക്കുമ്പോൾ മൊബൈലിൽ സംസാരിച്ചു കൊണ്ട് ആരെയോ തിരയുന്ന പോലെ എൻറെ

📚 Chapters

1 published

Related Stories

💬 Comments

View all comments